1. highlight

    ♪ ഹൈലൈറ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കൂടുതൽ പ്രകാശമനമായ ഭാഗം, പ്രധാനഭാഗം, എടുത്തുകാട്ടുന്ന സംഗതി, അവിസ്മരണീയമെന്നു കണക്കാക്കുന്ന ഉത്തുംഗനില, ഓർമ്മയിലെന്നും നില്‍ക്കുന്ന നിമിഷം
    1. verb (ക്രിയ)
    2. പ്രമുഖമാക്കിക്കാട്ടുക, അടിവരയിട്ടോ നിറംപിടിപ്പിച്ചോ, പ്രത്യേകശ്രദ്ധയിൽ കൊണ്ടുവരിക, വെളിച്ചംവീശുക, പ്രത്യേക ലക്ഷ്യത്തിൽ വെളിച്ചം പതിപ്പിക്കുക
  2. highlighter

    ♪ ഹൈലൈറ്റർ
    src:ekkurupShare screenshot
    1. noun (നാമം)
    2. തൂലിക, പേന, തൂവൽ, തൂവൽപ്പേന, കുയിൽപ്പേന
  3. highlights

    ♪ ഹൈലൈറ്റ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ചായം, നിറം, വർണ്ണം, ചായക്കൂട്ട്, നിറക്കൂട്ട്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക