അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
highlight
♪ ഹൈലൈറ്റ്
src:ekkurup
noun (നാമം)
കൂടുതൽ പ്രകാശമനമായ ഭാഗം, പ്രധാനഭാഗം, എടുത്തുകാട്ടുന്ന സംഗതി, അവിസ്മരണീയമെന്നു കണക്കാക്കുന്ന ഉത്തുംഗനില, ഓർമ്മയിലെന്നും നില്‍ക്കുന്ന നിമിഷം
verb (ക്രിയ)
പ്രമുഖമാക്കിക്കാട്ടുക, അടിവരയിട്ടോ നിറംപിടിപ്പിച്ചോ, പ്രത്യേകശ്രദ്ധയിൽ കൊണ്ടുവരിക, വെളിച്ചംവീശുക, പ്രത്യേക ലക്ഷ്യത്തിൽ വെളിച്ചം പതിപ്പിക്കുക
highlights
♪ ഹൈലൈറ്റ്സ്
src:ekkurup
noun (നാമം)
ചായം, നിറം, വർണ്ണം, ചായക്കൂട്ട്, നിറക്കൂട്ട്
highlighter
♪ ഹൈലൈറ്റർ
src:ekkurup
noun (നാമം)
തൂലിക, പേന, തൂവൽ, തൂവൽപ്പേന, കുയിൽപ്പേന
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക