അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
highly coloured
♪ ഹൈലി കളഡ്
src:ekkurup
adjective (വിശേഷണം)
അത്യുക്തിപരമായ, അതിശയോക്തിയായ, അതിശയോക്തി കലർന്ന, ഊതിപ്പെരുപ്പിച്ച, ഊതിവീർപ്പിച്ച
high colour
♪ ഹൈ കളർ
src:ekkurup
noun (നാമം)
അരുണിമ, മുഖാരുണിമ, രക്തത്തുടിപ്പ്, തുടിപ്പ്, മുഖംചുവക്കൽ
മുഖത്തുടുപ്പ്, മുഖച്ചുവപ്പ്, നാണത്തുടുപ്പ്, അരുണിമ, മുഖാരുണിമ
തിളക്കം, തുടിപ്പ്, രക്തത്തുടിപ്പ്, ആരുണ്യം, അരുണിമ
high-coloured
♪ ഹൈ-കളഡ്
src:ekkurup
adjective (വിശേഷണം)
അരുണിതമായ, തുടുത്ത, ചുവന്ന, ചോരനിറമായ, രക്തവർണ്ണമുള്ള
ചുവന്ന, ചുവന്നനിറമുള്ള, രോഹ, ലക്ത, രക്തവർണ്ണ
ഇളംചുവപ്പായ, ആപാടല, ആപിഞ്ജര, ഇളചെുവപ്പുനിറമുള്ള, പാടലവർണ്ണമായ
അരുണവർണ്ണമായ, ചുവന്ന, രക്തപ്രസാദമുള്ള, ചുമപ്പുനിറമുള്ള, ചോരനിറമായ
അരുണവർണ്ണമായ, ചുവന്ന, രക്തപ്രസാദമുള്ള, ചുമപ്പുനിറമുള്ള, ചോരനിറമായ
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക