- adjective (വിശേഷണം)
കൊണ്ടാടപ്പെട്ട, പ്രശംസപിടിച്ചുപറ്റിയ, കീർത്തികേട്ട, പ്രശസ്തം, ആഘോഷിക്കപ്പെട്ട
ആഘോഷിക്കപ്പെട്ട, കൊണ്ടാടപ്പെട്ട, ആഘോഷിത, സുപ്രസിദ്ധനായ, അതിപ്രസിദ്ധ
- phrasal verb (പ്രയോഗം)
ബഹുമാനിക്കുക, ബഹുമാനത്തോടെ കാണുക, മതിക്കുക, അഭിനന്ദിക്കുക, ആരാധിക്കുക
- verb (ക്രിയ)
ആരാധിക്കുക, ആദരിക്കുക, പ്രശംസിക്കുക, ശംസിക്കുക, ഉയർന്ന അഭിപ്രായമുണ്ടായിരിക്കുക
വിലമതിക്കുക, മൂല്യം കല്പിക്കുക, അമൂല്യമായി കണക്കാക്കുക, വിലപ്പെട്ടതായി കരുതുക, അങ്ങേയറ്റത്തെ വിലകല്പിക്കുക
മതിക്കുക, എണ്ണുക, ഉയർന്ന അഭിപ്രായമുണ്ടായിരിക്കുക, വിലമതിക്കുക, വിലവയ്ക്കുക