- adjective (വിശേഷണം)
ബഹുമതിനേടിത്തരുന്ന, പ്രശസ്തമായ, പേരുകേട്ട, നല്ല മതിപ്പുള്ള, വിശിഷ്ടമായ
സൽപ്പേരുള്ള, പ്രശ്സതനായ, കീർത്തികേട്ട, അഭിവന്ദ്യ, വന്ദനീയ
വിലപ്പെട്ടതായി കരുതുന്ന, നിധിപോലെ കാക്കുന്ന, വലിയവില കല്പിക്കുന്ന, അനർഘമായ, അമൂല്യമായ
പ്രിയപ്പെട്ട, വളരെ പ്രിയപ്പെട്ട, അങ്ങേയറ്റം ഇഷ്ടമുള്ള, ആരോമൽ, പൊന്നോമനയായ
വിശ്രുതമായ, പുകൾപെറ്റ, പ്രശസ്തം പ്രഗല്ഭ, പ്രമുഖ, ശ്രേഷ്ഠമായ
- phrasal verb (പ്രയോഗം)
ബഹുമാനിക്കുക, ബഹുമാനത്തോടെ കാണുക, മതിക്കുക, അഭിനന്ദിക്കുക, ആരാധിക്കുക
ഏറ്റം വിലമതിക്കുക, അമൂല്യമായി കരുതുക, മൂല്യം കല്പിക്കുക, വിലകല്പിക്കുക, പ്രധാനപ്പെട്ടതായി കരുതുക
- verb (ക്രിയ)
ആദരിക്കുക, പൂജിക്കുക, ഉപാസിക്കുക, കെെതൊഴുക, വണങ്ങുക
ആദരിക്കുക, പൂജിക്കുക, ഉപാസിക്കുക, കെെതൊഴുക, വണങ്ങുക
ആരാധിക്കുക, ആദരിക്കുക, പ്രശംസിക്കുക, ശംസിക്കുക, ഉയർന്ന അഭിപ്രായമുണ്ടായിരിക്കുക
ആരാധിക്കുക, ഗാഢമായി സ്നേഹിക്കുക, ഏത്തുക, സ്നേഹിക്കുക, ഇഷ്ടപ്പെടുക
ഉന്നതസ്ഥാനത്തു പ്രതിഷ്ഠിക്കുക, അതിരുകടന്ന് ആരാധിക്കുക, അങ്ങേയറ്റം സ്നേഹിക്കുക, ബഹുമാനത്തോടെ കാണുക, മതിപ്പുളവാകുംവിധം അവതരിപ്പിക്കുക
- phrasal verb (പ്രയോഗം)
ബഹുമാനിക്കുക, ബഹുമാനത്തോടെ കാണുക, മതിക്കുക, അഭിനന്ദിക്കുക, ആരാധിക്കുക
- verb (ക്രിയ)
അഭിനന്ദിക്കുക, വാഴ്ത്തുക, പുകഴ്ത്തുക, സ്തുതിഘോഷം നടത്തുക, കെെയടിച്ചംഗീകരിക്കുക