1. hightail

    ♪ ഹൈടെയിൽ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പാഞ്ഞോടുക, വേഗത്തിൽ ഓടുക, പായുക, കുതിച്ചുപായുക, പാഞ്ഞുകയറുക
    3. ധൃതികൂട്ടുക, തിരക്കുപിടിച്ചു പോവുക, ഝടിതിയിൽ പോകുക, ഉഴപ്പുക, കതയ്ക്കുക
    4. അനിയന്ത്രിവേഗത്തിൽ പായുക, അതിശീഘ്രംപോകുക, ദ്രുതഗതിയായിപോവുക, മുന്നോട്ടുകുതിച്ചുഓടുക, ഉഴറിക്കുതിക്കുക
    5. പാഞ്ഞടുക്കുക, ഓടിയെത്തുക, തള്ളിക്കയറുക, പാഞ്ഞുചെല്ലുക, പായുക
  2. hightail it

    ♪ ഹൈടെയിൽ ഇറ്റ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ശീഘ്രം പോകുക, വേഗത്തിൽ പോകുക, വേഗംനടക്കുക, തിരക്കട്ടുപോകുക, ത്വരിതഗതിയിൽ പോകുക
    1. phrasal verb (പ്രയോഗം)
    2. ഓടിപ്പോവുക, ഓടിക്കളയുക, കടന്നുകളയുക, പലായനംചെയ്യുക, ഓടിമറയുക
    3. ധൃതിയിൽ ഓടിപ്പോകുക, രക്ഷപ്പെടാനെന്നവണ്ണം ദ്രുതഗതിയിൽ പോകുക, കടന്നുകളയുക, പലായനം ചെയ്യുക, കടക്കുക
    1. verb (ക്രിയ)
    2. വേഗംകൂട്ടുക, തിടുക്കം കൂട്ടുക, ധൃതികൂട്ടുക, പായുക, ബദ്ധപ്പെടുക
    3. പൂർണ്ണവേഗത്തിൽ ഓടുക, മുഴുവേഗത്തിൽ നീങ്ങുക, അതിവേഗത്തിൽ ഓടുക, ഓടുക, പായുക
    4. ഓടുക, പായുക, അതിവേഗം ഓടുക, മുഴുവേഗത്തിൽ ഓടുക, മത്സരിച്ചോടുക
    5. വേഗം കൂട്ടുക, വേഗംകൂട്ടുക, തിടുക്കം കൂട്ടുക, ധൃതികൂട്ടുക, പായുക
    6. ഓടുക, പായുക, അതിവേഗം ഓടുക, മുഴുവേഗത്തിൽ ഓടുക, മത്സരിച്ചോടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക