1. hike

    ♪ ഹൈക്ക്
    src:ekkurupShare screenshot
    1. noun (നാമം)
    2. പദയാത്ര, കാൽനട, പാദചാരം, കാൽനടയാത്ര, കയറ്റം
    1. verb (ക്രിയ)
    2. കാൽടയായി പോകുക, വിനോദാർത്ഥം നാട്ടിൻപുറത്തുകൂടി ദീർഘമായി സഞ്ചരിക്കുക, പദയാത്രനടത്തുക, നീണ്ടപദയാത്രനടത്തുക, കാല്‍നടയാത്രചെയ്യുക
  2. hiking

    ♪ ഹൈക്കിങ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. കാൽനടയായുള്ള
  3. hike something up

    ♪ ഹൈക്ക് സംതിങ് അപ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ഉയർത്തുക, വലിച്ചുകയറ്റുക, പൊക്കുക, പൊന്തിക്കുക, പൊങ്ങിക്കുക
    3. ഉയർത്തുക, വർദ്ധിപ്പിക്കുക, കയറ്റുക, കൂട്ടുക, അധികമാക്കുക
  4. hitch-hike

    ♪ ഹിച്ച്-ഹൈക്ക്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വാഹനം നിർത്താൻ പെരുവിരൽ കൊണ്ട് ആംഗ്യം കാണിക്കുക, ദീർഘമായ കാൽനടസഞ്ചാരം നടത്തുക, ദീർഘദൂരം നടക്കുക, വല്ലവരുടെയും വാഹനത്തിൽ കയറി യാത്ര നിർവ്വഹിക്കുക, തള്ളവിരലുയർത്തി അടയാളും കാണിച്ചു വണ്ടിനിർത്തിച്ചു സൗജന്യസവാരി നടത്തുക
  5. hike up

    ♪ ഹൈക്ക് അപ്,ഹൈക്ക് അപ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. വർദ്ധിപ്പിക്കുക, കൂട്ടുക, കയറ്റുക, കുത്തനെകൂട്ടുക, വില ഉയർത്തുക
    1. phrasal verb (പ്രയോഗം)
    2. വർദ്ധിപ്പിക്കുക, കൂട്ടുക, പെരുക്കുക, ഉയർത്തുക, പൊക്കുക
    3. തീവ്രതകൂട്ടുക, തീക്ഷ്ണമാക്കുക, വർദ്ധിപ്പിക്കുക, വലുതാക്കുക, ഉഗ്രമാക്കുക
    1. verb (ക്രിയ)
    2. ഉയർത്തുക, പൊക്കുക, പൊക്കിയെടുക്കുക, ഏറ്റുക, കയറ്റുക
    3. ഉയർത്തുക, കയറ്റുക, പൊക്കുക, പൊന്തിക്കുക, എടുത്തുയർത്തുക
    4. വർദ്ധിപ്പിക്കുക, വലുതാക്കുക, അധികമാക്കുക, കൂടുതലാക്കുക, ആമ്രേഡിക്കുക
    5. വലുതാക്കുക, വർദ്ധിപ്പിക്കുക, അധിനയിക്കുക, പുണർത്തുക, കൂടുതലാക്കുക
    6. കയറ്റമുണ്ടാക്കുക, വർദ്ധിപ്പിക്കുക, അധികമാക്കുക, വലുതാക്കുക, വർദ്ധമാനമാക്കുക
  6. take a hike

    ♪ ടെയ്ക്ക് എ ഹൈക്ക്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. പോ പുറത്ത്!, മാറിപ്പോ, സ്ഥലംവിട്, സ്ഥലംകാലിയാക്ക്, ഓടിക്കോ
    1. verb (ക്രിയ)
    2. പോകുക, ഗമിക്കുക, അകന്നുപോവുക, സ്ഥലംവിടുക, മാറിപ്പോകുക
    3. ഓടിപ്പോകുക, വേഗം പോകുക, ദൂരെപ്പോകുക, ഓടുക, അകന്നുപോവുക
    4. പൊയ്ക്കൊള്ളുക, പുറപ്പെടുക, ഓടുക, പോവുക, അകന്നുപോവുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക