- phrasal verb (പ്രയോഗം)
ഉയർത്തുക, വലിച്ചുകയറ്റുക, പൊക്കുക, പൊന്തിക്കുക, പൊങ്ങിക്കുക
ഉയർത്തുക, വർദ്ധിപ്പിക്കുക, കയറ്റുക, കൂട്ടുക, അധികമാക്കുക
- idiom (ശൈലി)
വർദ്ധിപ്പിക്കുക, കൂട്ടുക, കയറ്റുക, കുത്തനെകൂട്ടുക, വില ഉയർത്തുക
- phrasal verb (പ്രയോഗം)
വർദ്ധിപ്പിക്കുക, കൂട്ടുക, പെരുക്കുക, ഉയർത്തുക, പൊക്കുക
തീവ്രതകൂട്ടുക, തീക്ഷ്ണമാക്കുക, വർദ്ധിപ്പിക്കുക, വലുതാക്കുക, ഉഗ്രമാക്കുക
- verb (ക്രിയ)
ഉയർത്തുക, പൊക്കുക, പൊക്കിയെടുക്കുക, ഏറ്റുക, കയറ്റുക
ഉയർത്തുക, കയറ്റുക, പൊക്കുക, പൊന്തിക്കുക, എടുത്തുയർത്തുക
വർദ്ധിപ്പിക്കുക, വലുതാക്കുക, അധികമാക്കുക, കൂടുതലാക്കുക, ആമ്രേഡിക്കുക
വലുതാക്കുക, വർദ്ധിപ്പിക്കുക, അധിനയിക്കുക, പുണർത്തുക, കൂടുതലാക്കുക
കയറ്റമുണ്ടാക്കുക, വർദ്ധിപ്പിക്കുക, അധികമാക്കുക, വലുതാക്കുക, വർദ്ധമാനമാക്കുക
- verb (ക്രിയ)
വാഹനം നിർത്താൻ പെരുവിരൽ കൊണ്ട് ആംഗ്യം കാണിക്കുക, ദീർഘമായ കാൽനടസഞ്ചാരം നടത്തുക, ദീർഘദൂരം നടക്കുക, വല്ലവരുടെയും വാഹനത്തിൽ കയറി യാത്ര നിർവ്വഹിക്കുക, തള്ളവിരലുയർത്തി അടയാളും കാണിച്ചു വണ്ടിനിർത്തിച്ചു സൗജന്യസവാരി നടത്തുക
- phrasal verb (പ്രയോഗം)
പോ പുറത്ത്!, മാറിപ്പോ, സ്ഥലംവിട്, സ്ഥലംകാലിയാക്ക്, ഓടിക്കോ
- verb (ക്രിയ)
പോകുക, ഗമിക്കുക, അകന്നുപോവുക, സ്ഥലംവിടുക, മാറിപ്പോകുക
ഓടിപ്പോകുക, വേഗം പോകുക, ദൂരെപ്പോകുക, ഓടുക, അകന്നുപോവുക
പൊയ്ക്കൊള്ളുക, പുറപ്പെടുക, ഓടുക, പോവുക, അകന്നുപോവുക