1. hilarious

    ♪ ഹിലേറിയസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അത്യന്തം രസകരമായ, ഏറെ ചിരിപ്പിക്കുന്ന, തമാശയ്ക്കു വകനല്‍കുന്ന, തമാശയായ, നേരമ്പോക്കായ
    3. ആഹ്ലാദഭരിതമായ, രസകരമായ, തിമിർത്തുല്ലസിക്കുന്ന, വിദൂഷക, വിനോദിപ്പിക്കുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക