1. hinge

    ♪ ഹിഞ്ച്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ആശ്രയിച്ചിരിക്കുക, അവലംബിക്കുക, മറ്റൊന്നിനു വിധേയമായി മാറുക, പറ്റിനില്‍ക്കുക, തൂങ്ങുക
  2. hinge on

    ♪ ഹിഞ്ച് ഓൺ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ആശ്രയിച്ചിരിക്കുക, ആശ്രയിക്കുക, ബന്ധപ്പെട്ടുനിൽക്കുക, നിക്ഷിപ്തമായി രിക്കുക, ഒന്നിനെ പൂർണ്ണമായും ആശ്രയിച്ചു കഴിയുക
    3. മറ്റൊന്നിനെ ആശ്രയിച്ചിരിക്കുക, ആശ്രയിക്കുക, ഊന്നുക, നിക്ഷിപ്തമായിരിക്കുക, ഒന്നിനെ പൂർണ്ണമായും ആശ്രയിച്ചു കഴിയുക
    1. verb (ക്രിയ)
    2. ആശ്രയിച്ചിരിക്കുക, അധിഷ്ഠിതമായിരിക്കുക, സോപാധികമായിരിക്കുക, അജ്ഞാതമായ സന്ദർഭങ്ങളെ ആശ്രയിച്ചിരിക്കുക, ഒന്നിനെആധാരമാക്കി തീരുമാനിക്കപ്പെടുക
  3. hinged

    ♪ ഹിഞ്ച്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സന്ധിബന്ധങ്ങളുള്ള, കൂട്ടിച്ചേർക്കപ്പെട്ട, ഓഗണ, നിയുക്ത, സംയോജിപ്പിക്കപ്പെട്ട
  4. hinge joint

    ♪ ഹിഞ്ച് ജോയിന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സന്ധി, സന്ധിബന്ധം, സന്ധിബന്ധനം, മുഴി, ഗണ്ഡു
  5. near t hing

    ♪ നിയർ ത് ഹിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കഷ്ടിച്ചുരക്ഷപ്പെടൽ, അപകടത്തി വക്കത്തെത്തൽ, സലാമത്ത്, അപകടത്തൽനിന്ന് ഒരുവിധം രക്ഷപ്പെടൽ, കഷ്ടിച്ചുള്ള രക്ഷപെടൽ
  6. hinging on

    ♪ ഹിഞ്ചിങ് ഓൺ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അനിശ്ചിതമായ ഒന്നിനെ ആശ്രയിക്കുന്ന, അധിഷ്ഠിതമായ, വേറൊന്നിൽ അധിഷ്ഠിതമായി നില്ക്കുന്ന, മറ്റൊന്നിനെ ആശ്രയിച്ചിരിക്കുന്ന, ഇതരാപേക്ഷക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക