1. take a hint

    ♪ ടെയ്ക്ക് എ ഹിന്റ്
    src:crowdShare screenshot
    1. phrase (പ്രയോഗം)
    2. സൂചന മനസ്സിലാക്കുക
  2. worth hinting

    ♪ വർത്ത് ഹിൻറിംഗ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. സൂചിപ്പിക്കാവുന്ന
  3. drop a hint

    ♪ ഡ്രോപ്പ് എ ഹിന്റ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. സൂചനകൊടുക്കുക
  4. hint

    ♪ ഹിന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സൂചന, സംജ്ഞ, ഉപലക്ഷണം, പരോക്ഷസൂചന, തുമ്പ്
    3. സൂചന, അഭിപ്രായം, നിര്‍ദ്ദേശം, ആശയം, ധ്വനി
    4. സൂചന, അടയാളം, ലക്ഷണം, ഗന്ധം, വിദൂര ലാഞ്ഛന
    1. verb (ക്രിയ)
    2. സൂചിപ്പിക്കുക, പരോക്ഷ സൂചന നല്കുക, സൂചന കൊടുക്കുക, ലക്ഷിക്കുക, പരോക്ഷമായി നിർദേശിക്കുക
  5. hinting at

    ♪ ഹിന്റിങ് ആറ്റ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. സൂചിപ്പിക്കുന്ന
  6. hints of

    ♪ ഹിന്റ്സ് ഓഫ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. ഛായയായ, നിഴലാട്ടമായ, ധ്വനിയുള്ള, പ്രതിധ്വനിയായ, സ്മരണയിൽ കൊണ്ടുവരുന്നതായ
  7. hinted at

    ♪ ഹിന്റഡ് ആറ്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വ്യംഗ്യമായ, വിവക്ഷിത, സൂചിതം, വ്യഞ്ജനാത്മകം, ധ്വനിത
    3. സൂചിതം, ഉള്ളടങ്ങിയിരിക്കുന്ന, ധ്വനിത, ആന്തരാർത്ഥമായ, ധ്വനിയായ
  8. hinted

    ♪ ഹിന്റഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മൗനാനുവാദമായ, മൗനസമ്മതമായ, അനുക്തസിദ്ധമായ, അനുക്തസമ്മതമായ, മനസ്സിലാക്കിയ
  9. hint at

    ♪ ഹിന്റ് ആറ്റ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ചൂണ്ടിക്കാണിക്കുക, നിർദ്ദേശിക്കുക, അവതരിപ്പിക്കുക, വ്യഞ്ജിപ്പിക്കുക, ദുസ്സൂചന നടത്തുക
    3. സൂചിപ്പിക്കുക, സൂചന നൽകുക, ലാഞ്ഛനയുണ്ടായിരിക്കുക, ധാരണ നൽകുക, വ്യഞ്ജിപ്പിക്കുക
    1. verb (ക്രിയ)
    2. അർത്ഥമാക്കുക, ഉദ്ദേശിക്കുക, നിനയ്ക്കുക, വിവക്ഷിക്കുക, അർത്ഥമുണ്ടായിരിക്കുക
    3. വ്യഞ്ജിപ്പിക്കുക, നേരിട്ടുള്ള അർത്ഥത്തിനു പുറമേ മറ്റൊരർത്ഥംകൂടി സൂചിപ്പിക്കുക, സൂചന ഉൾക്കൊള്ളുക, അർത്ഥമാക്കുക, മണമടിക്കുക
    4. വ്യഞ്ജിപ്പിക്കുക, സൂചിപ്പിക്കുക, തോന്നിപ്പിക്കുക, കുത്തിപ്പറയുക, അനുമാനത്തിനു വഴിനല്കുക
  10. give hints

    ♪ ഗിവ് ഹിന്റ്സ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഉപദേശിക്കുക, ഉപദേശം നല്കുക, വിദഗ്ദ്ധോപദേശം നൽകുക, മാർഗ്ഗനിർദ്ദേശം ചെയ്യുക, വഴികാട്ടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക