1. hip

    ♪ ഹിപ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പരിഷ്കാരമുള്ള, പരിഷ്കൃതമായ, പരിഷ്കാരമായ, അഗ്രാമ്യ, പുതിയ പരിഷ്കാരമായ
  2. hips

    ♪ ഹിപ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഇടുപ്പ്, അര, വലഗ്നം, അവലഗ്നം, വിലഗ്നം
  3. hip-hop

    ♪ ഹിപ്-ഹോപ്
    src:crowdShare screenshot
    1. noun (നാമം)
    2. റാപ്പ് നൃത്തത്തോടു സമാനമായ ഒരു നൃത്തം
  4. hip-bone

    ♪ ഹിപ്-ബോൺ
    src:crowdShare screenshot
    1. noun (നാമം)
    2. ശ്രാണീഫലകം
  5. hip-pocket

    ♪ ഹിപ്-പോക്കറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. ട്രൗസേഴ്സിന്റെ പിൻഭാഗത്തെ പോക്കറ്റ്
    3. ട്രൗസേഴ്സിൻറെ പിൻഭാഗത്തെ പോക്കറ്റ്
  6. hip and loins

    ♪ ഹിപ് ആൻഡ് ലോയിൻസ്
    src:crowdShare screenshot
    1. noun (നാമം)
    2. അരക്കൂട്
  7. hip flask

    ♪ ഹിപ് ഫ്ലാസ്ക്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഫ്ളാസ്ക്, കുപ്പി, കാചപാത്രം, കഴുത്തിടുങ്ങിയ മദ്യക്കുപ്പി, ഊഷ്മഗ്രാഹകസ്ഫടികപാത്രം
  8. hip in

    ♪ ഹിപ് ഇൻ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ഇടയ്ക്കു കയറി പറയുക, ഇടയ്ക്കു കയറി അഭിപ്രായം പറയുക, തടസ്സപ്പെടുത്തുക, തടസ്സമുണ്ടാക്കുക, വേണ്ടാത്തിടത്ത് അഭിപ്രായം പ്രകടിപ്പിക്കുക
  9. hipped

    ♪ ഹിപ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ആവേശിക്കപ്പെട്ട, ഭൂതാവിഷ്ടമായ, നിരന്തര ശല്യമായ, ബാധകൂടിയ, ബാധിത
  10. big hip

    ♪ ബിഗ് ഹിപ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ഇപ്പോഴത്തെ ഫാഷനായ, പ്രചാരത്തിലുള്ള, ഇപ്പോഴത്തെ പരിഷ്കാരമായ, പരിഷ്കാരമായിചെയ്ത, പുതിയ പരിഷ്കാരമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക