-
hippy
♪ ഹിപ്പി- noun (നാമം)
- ഹിപ്പി, സംഘടിത സമൂഹത്തെയും സംഘടിത സാമൂഹിക ആചാരങ്ങളെയും എതിര്‍ക്കുന്ന ആൾ, മധ്യവർഗ്ഗമാമൂൽ മൂല്യങ്ങളോടു പൊരുത്തപ്പെടാതെ, ലെെംഗികപ്രേമത്തിലും ജനകീയസംഗീതത്തിലും ഊന്നി മുഷിഞ്ഞുകീറിയ വിചിത്രവസ്തങ്ങളുമായി തലമുടി നീട്ടിയും ജപമാലയിട്ടും ചിലപ്പോൾ മയക്കുമരുന്നിൽ ലയിച്ചും സ്വന്തം ചെറുസമൂഹങ്ങളെ സംഘടിപ്പിച്ചും ജീവിക്കുന്ന സംഘത്തിലെ അംഗം, 1960 കളിൽ സമാധാനത്തിയും സ്നേഹത്തിയും അടയാളമായി പൂക്കൾ ചൂടി നടന്നിരുന്ന ഹിപ്പികളുടെ കൂട്ടത്തിൽ പെട്ടവൻ
-
hippie
♪ ഹിപ്പി- noun (നാമം)
- ഹിപ്പി
- സംഘടിത സമൂഹത്തെയും സംഘടിത സാമൂഹിക ആചാരങ്ങളെയും എതിർക്കുന്ന ആൾ