1. hire purchase

    ♪ ഹയർ പർച്ചേസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. തവണവ്യവസ്ഥ, തുല്യതവണ, വിലതവണകളായി അടച്ചുതീർത്ത് സാധനംവാങ്ങുന്ന സമ്പ്രദായം, വില നിർദ്ദിഷ്ട തവണകളായി അടച്ച് വാടകയ്ക്ക് എടുത്ത സാധനം സ്വന്തമാക്കുന്ന സമ്പ്രദായം, സാധനങ്ങൾ വാങ്ങി ഗഡുക്കളായി വില അടച്ചുതീർക്കുന്ന സമ്പ്രദായം
  2. hire hand

    ♪ ഹയർ ഹാൻഡ്
    src:crowdShare screenshot
    1. noun (നാമം)
    2. വാടകസാധനം
  3. hired labour

    ♪ ഹയർഡ് ലേബർ
    src:crowdShare screenshot
    1. noun (നാമം)
    2. കൂലിവേലക്കാർ
  4. hire and fire

    ♪ ഹയർ ആൻഡ് ഫയർ
    src:crowdShare screenshot
    1. verb (ക്രിയ)
    2. ജോലിക്കെടുത്ത ഉടനെ പിരിച്ചുവിടുക
  5. ply for hire

    ♪ പ്ലൈ ഫോർ ഹയർ
    src:crowdShare screenshot
    1. verb (ക്രിയ)
    2. കൂലിക്ക് ഓടുക
  6. hire

    ♪ ഹയർ
    src:ekkurupShare screenshot
    1. noun (നാമം)
    2. കൂലി, വാടക, വേതനം, ആദായം, സേവനത്തിനുള്ള പ്രതിഫലം
    1. verb (ക്രിയ)
    2. കൂലിക്കെടുക്കുക, വാടകയ്ക്ക് എടുക്കുക, കൂലിക്കുവാങ്ങുക, കൂലിക്കുകൊടുക്കുക, പാട്ടത്തിനു വാങ്ങുക
    3. ജോലിക്കുവയ്ക്കുക, നിയമിക്കുക, ശമ്പളത്തിന് നിയമിക്കുക, തൊഴിലിൽ നിയമിക്കുക, കൂലിക്കെടുക്കുക
  7. hire out

    ♪ ഹയർ ഔട്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വാടകയ്ക്കു കൊടുക്കുക, കൂലിക്കു കൊടുക്കുക, പാട്ടത്തിനു കൊടുക്കുക, കീഴ്വാടകയ്ക്കു കൊടുക്കുക, കുത്തകപ്പാട്ടത്തിനു കൊടുക്കുക
    3. വാടകയ്ക്ക് കൊടുക്കുക, കൂലിക്കു കൊടുക്കുക, കുത്തക പിടിച്ച വസ്തു മറ്റൊരാൾക്ക് വാടകയ്ക്കു കൊടുക്കുക, ഒറ്റി കൊടുക്കുക, കീഴ്വാടയ്ക്കു കൊടുക്കുക
    4. വാടകയ്ക്കു കൊടുക്കുക, കരാറിന്മേൽ വിട്ടുകൊടുക്കുക, പാട്ടത്തിനു കൊടുക്കുക, കുത്തകപ്പാട്ടത്തിനു കൊടുക്കുക, ഒറ്റിക്കു കൊടുക്കുക
  8. on hire purchase

    ♪ ഓൺ ഹയർ പർച്ചേസ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. കടമായിട്ടുള്ള, പണം പിന്നീട് അടയ്ക്കാമെന്ന വ്യവസ്ഥയിലുള്ള തവണകളായി വില അടച്ചു തീർക്കാമെന്ന വ്യവസ്ഥയിലുള്ള, സാധനങ്ങൾ വാങ്ങി ഗഡുക്കളായി വില അടച്ചുതീർക്കുന്ന, തവണവ്യവസ്ഥയിലുള്ള, തുല്യമാസത്തവണ അടയ്ക്കുന്ന
  9. hired

    ♪ ഹയർഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സ്വതന്ത്രമായ, സ്വകാര്യനിലയിലുള്ള, വാടകക്കെടുത്ത, കൂലിക്കെടുത്ത, സ്വതന്ത്രമായി പ്രവർത്തിക്കുന്ന
    3. കൂലിക്കു പ്രവർത്തിക്കുന്ന, കൂലിക്കുവേണ്ടിമാത്രം വേല ചെയ്യുന്ന, കൂലിക്ക് ഏർപ്പെടുത്തുന്ന, വാടകയ്ക്കെടുത്ത, ക്രയക്രീത
  10. hired soldier

    ♪ ഹയർഡ് സോൾജർ
    src:ekkurupShare screenshot
    1. noun (നാമം)
    2. കൂലിപ്പട്ടാളക്കാരൻ, പണത്തിനുവേണ്ടി ആരെയും സേവിക്കാൻ തയ്യാറുള്ള പോരാളി, കൂലിക്കേർപ്പെുത്തുന്ന പടയാളി, കൂലിക്കു യുദ്ധംചെയ്യുന്നവൻ, കൂലിച്ചേകവർ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക