1. hired gun

    ♪ ഹയർഡ് ഗൺ
    src:ekkurupShare screenshot
    1. noun (നാമം)
    2. കൂലിപ്പട്ടാളക്കാരൻ, പണത്തിനുവേണ്ടി ആരെയും സേവിക്കാൻ തയ്യാറുള്ള പോരാളി, കൂലിക്കേർപ്പെുത്തുന്ന പടയാളി, കൂലിക്കു യുദ്ധംചെയ്യുന്നവൻ, കൂലിച്ചേകവർ
    3. തോക്കുധാരി, ആയുധധാരിയായ കൊള്ളക്കാരൻ, ശസ്ത്രഗ്രാഹി, ശസ്ത്രധരൻ, ശസ്ത്രധാരി
    4. കൊള്ളക്കാരൻ, കവർച്ചയും കൊലപാതകവും തൊഴിലാക്കിയവൻ, കൊലയാളി, അക്രമി, തെമ്മാടി
    5. കൊലയാളി, കാരുകൻ, രാഷ്ട്രീയമതകാരണങ്ങളാൽ കൊലപാതകം ചെയ്യുന്നവൻ, കുത്തിക്കൊല്ലി, നരാന്തകൻ
    6. കൊലപാതകി, കൊലപാതകൻ, ഘാതകൻ, ഘാതുകൻ, ഘാതൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക