1. hireling

    ♪ ഹയർലിങ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ദാസ്യമനോഭാവമുള്ള സേവകൻ, വിധേയൻ, വത്സലഭൃത്യൻ, സ്തുതിപാഠകൻ, സ്തോതാവ്
    3. ക്ഷുദ്രനിയോഗി, താല്ക്കാലിക ക്ഷുദ്രസേവകൻ, ആഖുഘാതൻ, മോശപ്പെട്ട തൊഴിൽ ചെയ്യുന്നവൻ, കീഴാൾ
    4. ദാസൻ, തുച്ഛസേവകൻ, താണ ജോലിക്കാരൻ, ആശ്രിതൻ, ശിങ്കിടി
    5. അടിമ, ആശ്രിതൻ, ഉപജീവി, വീട്ടുവേലക്കാരൻ, ഭൃത്യൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക