1. hiss

    ♪ ഹിസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സീൽക്കാരം, സീത്ക്കാരം, സീത്കൃതി, ശൂത്കാരം, ശൂല്കാരം
    3. ചീറ്റ്, പരിഹാസച്ചിരി, പരിഹാസചൂളംവിളി, എതിര്‍പ്പുപ്രകടിപ്പിക്കാനുള്ള അപശബ്ദം, പൂച്ചകരച്ചിൽ
    1. verb (ക്രിയ)
    2. ചീറ്റുക, ചീറുക, ഊതുക, സീൽക്കാരം പുറപ്പെടുവിക്കുക, സ്ശബ്ദംപുറപ്പെടുവിക്കുക
    3. സ്ശബ്ദംപുറപ്പെടുവിക്കുക, കളിയാക്കിചിരിക്കുക, ചൂളമടിക്കുക, ഫൂൽക്കാര ശബ്ദമുണ്ടാക്കി വെറുപ്പു പ്രദർശിപ്പിക്കുക, കൂക്കിവിളിക്കുക
  2. to hiss

    ♪ ടു ഹിസ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ചീറ്റുക
  3. hissing sound

    ♪ ഹിസിങ് സൌണ്ട്
    src:crowdShare screenshot
    1. noun (നാമം)
    2. ചീറ്റുന്നശബ്ദം
  4. hiss at

    ♪ ഹിസ് ആറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പരിഹസിക്കുക, പുച്ഛിക്കുക, അധിക്ഷേപിക്കുക, നിന്ദിക്കുക, കളിയാക്കുക
  5. hissing

    ♪ ഹിസിങ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സീൽക്കാരം, സീത്ക്കാരം, സീത്കൃതി, ശൂത്കാരം, ശൂല്കാരം
    3. പൊടിയുന്നതുപോലുള്ള പൊട്ടൽ, ഉടയൽ, ഞെരിയൽ ശബ്ദം, പടപടശബ്ദം, ഇരമ്പൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക