1. history

    ♪ ഹിസ്റ്ററി
    src:ekkurupShare screenshot
    1. noun (നാമം)
    2. ചരിത്രം, ചരിതം, ചരിത്രസംഭവം, സംഭവചരിത്രം, വൃത്തം
    3. ചരിത്രം, ചരിത്രരേഖ, കാലാനുസൃതവിവരണം, ഗ്രന്ഥവരി, സംഭവചരിത്രം
    4. കഥ, ചരിത്രം, സംഭവവിവരണം, പശ്ചാത്തലം, ചരിത്രരേഖ
  2. history-sheeter

    ♪ ഹിസ്റ്ററി-ഷീറ്റർ
    src:crowdShare screenshot
    1. noun (നാമം)
    2. ക്രിമിനൽ പശ്ചാത്തലമുള്ള വ്യക്തി
  3. social history

    ♪ സോഷ്യൽ ഹിസ്റ്ററി
    src:crowdShare screenshot
    1. noun (നാമം)
    2. സാമൂഹികപെരുമാറ്റചരിത്രം
  4. background history

    ♪ ബാക്ക്ഗ്രൗണ്ട് ഹിസ്റ്ററി
    src:crowdShare screenshot
    1. noun (നാമം)
    2. പുരാവൃത്തം
  5. modern history

    ♪ മോഡേൺ ഹിസ്റ്ററി
    src:crowdShare screenshot
    1. noun (നാമം)
    2. മധ്യയുഗത്തിനു ശേഷമുള്ള ചരിത്രം
  6. a page in history

    src:crowdShare screenshot
    1. phrase (പ്രയോഗം)
    2. ചരിത്രപ്രധാനമായ സംഭവം
  7. case history

    ♪ കേസ് ഹിസ്റ്ററി
    src:ekkurupShare screenshot
    1. noun (നാമം)
    2. കേസുകെട്ട്, വ്യവഹാരക്കുറിപ്പ്, പ്രമാണഫയൽ, കേസിനെസംബന്ധിച്ച രേഖാസമാഹാരം, ഫയൽ
  8. word history

    ♪ വേർഡ് ഹിസ്റ്ററി
    src:ekkurupShare screenshot
    1. noun (നാമം)
    2. ശബ്ദോൽപത്തി, പദോത്പത്തി, പദനിഷ്പത്തി, പദനിഷ്പാദനരീതി, പദോല്പത്തിശാസ്ത്രം
  9. life history

    ♪ ലൈഫ് ഹിസ്റ്ററി
    src:ekkurupShare screenshot
    1. noun (നാമം)
    2. ജീവചരിത്രം, ജീവിതകഥ, ജീവിതചരിതം, ജീവരേഖ, ചരിതം
    3. കർമ്മരേഖ, മുൻപ്രകടനം, നേരത്തെ എടുത്തിട്ടുള്ള ശ്രേഷ്ഠമായ നടപടി, സർവ്വകാലറെക്കോഡ്, മുമ്പു കാഴ്ചവച്ചിട്ടുള്ള മെച്ചപ്പെട്ട പ്രകടനം
    4. ജീവചരിത്രം, ജീവചരിതം, ജീവിതചരിത്രം, ആത്മകഥ, ആത്മവൃത്തം
  10. personal history

    ♪ പേഴ്സണൽ ഹിസ്റ്ററി
    src:ekkurupShare screenshot
    1. noun (നാമം)
    2. ആത്മകഥ, സ്വന്തം ജീവചരിത്രം, ജീവചരിത്രം, അനുഭവം, ജീവിതകഥ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക