1. histrionically

    ♪ ഹിസ്ട്രിയോണിക്കലി
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. നാടകീയമായി
    3. കൃത്രിമമായി
  2. histrionic

    ♪ ഹിസ്ട്രിയോണിക്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നാടകീയ, അമിതമായി വികാരം പ്രകടിപ്പിക്കുന്ന, സ്തോഭജനകം, അതിനാടകീയം, അതിഭാവുകത്വപരം
  3. histrionics

    ♪ ഹിസ്ട്രിയോണിക്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അതിയായ വികാരപ്രകടനത്തോടെയുള്ളതും ആത്മാർത്ഥത കുറഞ്ഞതുമായ പെരുമാറ്റം, അഭിനയം, നാട്യം, നാടകാഭിനയം, നാടകീയം
  4. histrionism

    ♪ ഹിസ്ട്രിയോണിസം
    src:crowdShare screenshot
    1. noun (നാമം)
    2. നാടകാഭിനയം
    3. നാടകാഭിനയ കല
    4. വെറും അഭിനയം
    5. നാടകാഭിനയ വിദ്യ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക