1. hit it off

    ♪ ഹിറ്റ് ഇറ്റ് ഓഫ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. നല്ല ബന്ധമുണ്ടായിരിക്കുക, ചേർന്നുപോകുക, വളരെ യോജിച്ചുപോകുക, നല്ലവണ്ണം ഇണങ്ങിപ്പോകുക, യോജിപ്പിലെത്തുക
  2. hit-or-miss, hit-and-miss

    ♪ ഹിറ്റ്-ഓർ-മിസ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. ഒത്താലൊക്കട്ടെയെന്ന മട്ടിലുള്ള, അശ്രദ്ധമായ, ഒഴുക്കൻമട്ടിലുള്ള, കിട്ടിയാൽ കിട്ടി എന്ന ഭാവത്തിലുള്ള, അധികം ശ്രദ്ധിക്കാതെയും ബുദ്ധിമുട്ടാതെയും ചെയ്ത
  3. hit on, hit upon

    ♪ ഹിറ്റ് ഓൺ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. അപ്രതീക്ഷിതമായി കണ്ടുപിടിക്കുക, യാദൃച്ഛികമായി കണ്ടുപിടിക്കുക, കണ്ടുപിടിക്കുക, കണ്ടെത്തുക, കൃത്യമായി ഊഹിക്കുക
  4. hit home

    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. കൊള്ളേണ്ടിടത്തുകൊള്ളിക്കുക, ഇടി, അടി, കെെ ചുരുട്ടിയുള്ള ഇടി, ആഹതി
  5. hit home

    ♪ ഹിറ്റ് ഹോം
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. കുറിക്കുകൊള്ളിക്കുക, ഉദ്ദിഷ്ടഫലം ഉളവാക്കുക, കൊള്ളേണ്ടിടത്തു കൊള്ളിക്കുക, ഉന്നത്തിൽ കൊള്ളിക്കുക, മനസ്സിലാവുക
  6. hard-hitting

    ♪ ഹാർഡ്-ഹിറ്റിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ആഞ്ഞടിക്കുന്ന മട്ടിലുള്ള, കഠിനമായി നിരൂപണം ചെയ്യുന്ന, രാജിപ്പെടാത്ത, വിട്ടുവീഴ്ചചെയ്യാത്ത, ഒത്തുതീർപ്പുകൾക്കു വഴങ്ങാത്ത
  7. hit back

    ♪ ഹിറ്റ് ബാക്ക്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. തിരിച്ചടിക്കുക, പ്രതികാരം ചെയ്ക, തിരിച്ചടി നടത്തുക, പകരംചെയ്യുക, പകവീട്ടുക
  8. hit

    ♪ ഹിറ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഇടി, അടി, കെെ ചുരുട്ടിയുള്ള ഇടി, ആഹതി, പ്രഹരം
    3. കുത്ത്, പരിഹാസം, കുത്തൽ, അധിക്ഷേപം, കൊഞ്ഞനം
    4. ജനസമ്മതിനേടിയത്, പരക്കെ ഇഷ്ടപ്പെട്ടത്, ശ്രദ്ധേയമായവിജയം, വൻവിജയം, അത്ഭുതവിജയം
    1. verb (ക്രിയ)
    2. അടിക്കുക, ഇടിക്കുക, തല്ലുക, ആഹനിക്കുക, ഉപഹനിക്കുക
    3. ഇടിക്കുക, മുട്ടുക, തട്ടുക, മോതുക, കൂട്ടിമുട്ടുക
    4. തട്ടുക, ഏശുക, ദോഷകരമായി ബാധിക്കുക, തകർക്കുക, വല്ലാതെ ബാധിക്കുക
    5. ചെന്നെത്തുക, എത്തുക, തൊടുക, എത്തിച്ചേരുക, ഉയരുക
    6. മനസ്സിൽ തോന്നുക, മനസ്സില്‍പെടുക, കണ്ടെത്തുക, തോന്നലുണ്ടാകുക, ഓർമ്മവരുക
  9. hit out at

    ♪ ഹിറ്റ് ഔട്ട് ആറ്റ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. വാക്കുകൾകൊണ്ട് ആക്രമിക്കുക, ശക്തമായിആക്രമിക്കുക, വിമർശിക്കുക, ആക്രമിക്കുക, എതിര്‍ക്കുക
  10. hit the jackpot

    ♪ ഹിറ്റ് ദ ജാക്ക്പോട്ട്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. വമ്പിച്ച സമ്മാനം നേടുക, ഏറ്റവും കൂടിയ പന്തയപ്പണം ലഭിക്കുക, ലോട്ടറിയിലും മറ്റും ഈട്ടംകൂട്ടുന്ന ഏറ്റവും കൂടിയ സമ്മാനം കിട്ടുക, ഏറ്റവും ഉയർന്ന സമ്മാനത്തുക ലഭിക്കുക, ഏറ്റവുംകൂടിയസമ്മാനംകിട്ടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക