1. hit-man

    ♪ ഹിറ്റ്-മാൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. കഴുത്തറുപ്പൻ, കഴുത്തറുക്കുന്നവൻ, ഘാതകൻ, ഘാതൻ, ഘാതുകൻ
  2. hit man

    ♪ ഹിറ്റ് മാൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. കൊലയാളി, കാരുകൻ, രാഷ്ട്രീയമതകാരണങ്ങളാൽ കൊലപാതകം ചെയ്യുന്നവൻ, കുത്തിക്കൊല്ലി, നരാന്തകൻ
    3. അധോലോകകുറ്റവാളി, കൊള്ളസംഘാംഗം, മുഷ്കരസംഘത്തിൽ പെട്ടവൻ, കുറ്റവാളിസംഘാംഗം, കൂട്ടായ്മക്കവർച്ചസംഘാംഗം
    4. തോക്കുധാരി, ആയുധധാരിയായ കൊള്ളക്കാരൻ, ശസ്ത്രഗ്രാഹി, ശസ്ത്രധരൻ, ശസ്ത്രധാരി
    5. കൊലയാളി, കൊലപാതകി, ഹിംസകൻ, മാരകൻ, കൊല്ലുന്നവൻ
    6. കൊലപാതകി, കൊലപാതകൻ, ഘാതകൻ, ഘാതുകൻ, ഘാതൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക