അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
hit the hay
♪ ഹിറ്റ് ദ ഹേ
src:ekkurup
idiom (ശൈലി)
ഉറങ്ങാൻ കിടക്കുക, ഉറങ്ങാൻപോകുക, കിടക്കാൻ പോകുക, കിടക്കറ പൂകുക, നിദ്രപൂകുക
phrasal verb (പ്രയോഗം)
ഉറക്കറ പൂകുക, കിടക്കറയിൽ പ്രവേശിക്കുക, ഉറങ്ങാൻ പോകുക, പ്രവൃത്തിനിറുത്തുക, ചെയ്തുകൊണ്ടിരിക്കുന്ന പ്രവർത്തനം മതിയാക്കാൻ തീക്കുമാനിക്കുക
verb (ക്രിയ)
കട്ടിലിൽ വീഴുക, ഉറങ്ങാൻ പോകുക, പ്രവൃത്തിനിറുത്തുക, തലചായ്ക്കുക, ചെയ്തുകൊണ്ടിരിക്കുന്ന പ്രവർത്തനം മതിയാക്കാൻ തീരുമാനിക്കുക
ഉറങ്ങാൻ പോകുക, ഉറക്കത്തിലാവുക, നിദ്രപൂകുക, കിടക്കറപൂകുക, കിടക്കാൻ പോവുക
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക