- verb (ക്രിയ)
അധഃപതിക്കുക, കീഴടിയുക, തരം താഴുക, മോശമാവുക, വഷളാവുക
ക്ഷയിക്കുക, ക്രമേണക്ഷയിക്കുക, പതനം സംഭവിക്കുക, താഴുക, തളരുക
വഷളാകുക, മോശമാകുക, കൂടിയ തോതിൽ ചീത്തയാകുക, സ്ഥിതി മോശമാകുക, പേപ്പെടുക
അധഃപതിക്കുക, ക്ഷയിക്കുക, മോശമാകുക, ഗുണം കുറയുക, ദുഷിക്കുക