വാഹനം നിർത്താൻ പെരുവിരൽ കൊണ്ട് ആംഗ്യം കാണിക്കുക, ദീർഘമായ കാൽനടസഞ്ചാരം നടത്തുക, ദീർഘദൂരം നടക്കുക, വല്ലവരുടെയും വാഹനത്തിൽ കയറി യാത്ര നിർവ്വഹിക്കുക, തള്ളവിരലുയർത്തി അടയാളും കാണിച്ചു വണ്ടിനിർത്തിച്ചു സൗജന്യസവാരി നടത്തുക
hitchhike
♪ ഹിച്ച്ഹൈക്ക്
src:ekkurup
verb (ക്രിയ)
കിട്ടുന്ന വാഹനത്തിൽ കയറി ഉല്ലാസയാത്രചെയ്യുക, മോട്ടോർവാഹനത്തിൽ സൗജന്യയാത്ര നേടാൻ ശ്രമിക്കുക, തള്ളവിരലുയർത്തി അടയാളം കാണിച്ചു വണ്ടിനിർത്തിച്ചു സൗജന്യസവാരി നടത്തുക, വഴിയിൽ കിട്ടുന്ന വാഹനത്തിൽ സൗജന്യമായി ഉല്ലാസയാത്ര ചെയ്യുക, വല്ലവരുടെയും വാഹനത്തിൽ കയറി യാത്ര നിർവ്വഹിക്കുക