1. hitch

    ♪ ഹിച്ച്
    src:ekkurupShare screenshot
    1. noun (നാമം)
    2. പിടി, പിടിത്തം, ചലനരോധകം, കൊളുത്ത്, ഉടക്ക്
    1. verb (ക്രിയ)
    2. പിടിച്ചുവലിക്കുക, കയറ്റുക, വലിച്ചുകയറ്റുക, കയറ്റിയിടുക, കുടുക്കുക
    3. ഘടിപ്പിക്കുക, ചേർപ്പിക്കുക, പിടിപ്പിക്കുക, കൂട്ടിക്കെട്ടുക, കൂട്ടിഘടിപ്പിക്കുക
    4. കിട്ടുന്ന വാഹനത്തിൽ കയറി ഉല്ലാസയാത്രചെയ്യുക, മോട്ടോർവാഹനത്തിൽ സൗജന്യയാത്ര നേടാൻ ശ്രമിക്കുക, തള്ളവിരലുയർത്തി അടയാളം കാണിച്ചു വണ്ടിനിർത്തിച്ചു സൗജന്യസവാരി നടത്തുക, വഴിയിൽ കിട്ടുന്ന വാഹനത്തിൽ സൗജന്യമായി ഉല്ലാസയാത്ര ചെയ്യുക, വല്ലവരുടെയും വാഹനത്തിൽ കയറി യാത്ര നിർവ്വഹിക്കുക
  2. hitched

    ♪ ഹിച്ച്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വിവാഹിത, വിവാഹംകഴിച്ച, ഊഢ, കൃതോദ്വാഹ, നിർവിഷ്ട
    3. സ്നേഹത്താൽ ബന്ധിക്കപ്പെട്ട, അനുബദ്ധ, അനുരക്ത, സ്നേഹബന്ധത്തിലായ, വിവാഹബന്ധമുള്ള
  3. hitch up

    ♪ ഹിച്ച് അപ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ജാക്കി, വിണ്ടി, ഭാരമുള്ള സാധനങ്ങൾ ഉയർത്തുന്നതിനുള്ള ഉപകരണം. ജാക്കികൊണ്ട് ഉയർത്തുക, പൊക്കുക, വണ്ടിികളും മറ്റും നിലത്തു നിന്ന് പൊക്കുവാനുള്ള ഉപകരണം ഉപയോഗിച്ച് ഉയർത്തിവയ്ക്കുക
    1. phrasal verb (പ്രയോഗം)
    2. ഉയർത്തുക, വലിച്ചുകയറ്റുക, പൊക്കുക, പൊന്തിക്കുക, പൊങ്ങിക്കുക
    1. verb (ക്രിയ)
    2. കുതിരക്കോപ്പണിയിക്കുക, പടക്കോപ്പണിയിപ്പിക്കുക, പടച്ചട്ട അണിയിക്കുക, തേർപൂട്ടുക, ഉറപ്പിക്കുക
    3. ഉയർത്തുക, ഉയർക്കുക, ഉദഞ്ചിക്കുക, എകത്തുക, എകർത്തുക
  4. hitch-hike

    ♪ ഹിച്ച്-ഹൈക്ക്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വാഹനം നിർത്താൻ പെരുവിരൽ കൊണ്ട് ആംഗ്യം കാണിക്കുക, ദീർഘമായ കാൽനടസഞ്ചാരം നടത്തുക, ദീർഘദൂരം നടക്കുക, വല്ലവരുടെയും വാഹനത്തിൽ കയറി യാത്ര നിർവ്വഹിക്കുക, തള്ളവിരലുയർത്തി അടയാളും കാണിച്ചു വണ്ടിനിർത്തിച്ചു സൗജന്യസവാരി നടത്തുക
  5. hitch a lift

    ♪ ഹിച്ച് അ ലിഫ്റ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കിട്ടുന്ന വാഹനത്തിൽ കയറി ഉല്ലാസയാത്രചെയ്യുക, മോട്ടോർവാഹനത്തിൽ സൗജന്യയാത്ര നേടാൻ ശ്രമിക്കുക, തള്ളവിരലുയർത്തി അടയാളം കാണിച്ചു വണ്ടിനിർത്തിച്ചു സൗജന്യസവാരി നടത്തുക, വഴിയിൽ കിട്ടുന്ന വാഹനത്തിൽ സൗജന്യമായി ഉല്ലാസയാത്ര ചെയ്യുക, വല്ലവരുടെയും വാഹനത്തിൽ കയറി യാത്ര നിർവ്വഹിക്കുക
    3. വാഹനം നിർത്താൻ പെരുവിരൽ കൊണ്ട് ആംഗ്യം കാണിക്കുക, ദീർഘമായ കാൽനടസഞ്ചാരം നടത്തുക, ദീർഘദൂരം നടക്കുക, വല്ലവരുടെയും വാഹനത്തിൽ കയറി യാത്ര നിർവ്വഹിക്കുക, തള്ളവിരലുയർത്തി അടയാളും കാണിച്ചു വണ്ടിനിർത്തിച്ചു സൗജന്യസവാരി നടത്തുക
  6. without a hitch

    ♪ വിത്തൗട്ട് എ ഹിച്ച്
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. നല്ല ഒഴുക്കോടെ, വെള്ളംപോലെ, ലാഘവത്തോടെ, നന്നായി, നല്ലനിലയിൽ
    3. നിഷ്പ്രയാസം, അപ്രയാസം, പ്രയാസം ഇല്ലാതെ, നിർബാധം, കതിനനെ
    4. വിഷമമില്ലാതെ, നിർബാധം, തടസ്സമില്ലാതെ, അവിഘ്നം, ബുദ്ധിമുട്ടു കൂടാതെ
  7. get hitched

    ♪ ഗെറ്റ് ഹിച്ച്ഡ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. വിവാഹം കഴിക്കുക, വിവാഹം ചെയ്യുക, വരിക്കുക, വേദിക്കുക, വഹിക്കുക
    1. verb (ക്രിയ)
    2. വിവാഹം കഴിക്കുക, കല്യാണം കഴിക്കുക, വേളി കഴിക്കുക, വരിക്കുക, വിവാഹം നടത്തുക
    3. വിവാഹം ചെയ്യുക, വിവാഹം കഴിക്കുക, വരിക്കുക, വേദിക്കുക, വഹിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക