1. hither

    ♪ ഹിദർ
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ഇവിടെ, ഇവിടേക്ക്, ഇങ്ങ്, ഇതിലേക്ക്, ഇങ്ങോട്ട്
  2. come-hither

    ♪ കം-ഹിദർ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പ്രലോഭ്യ, പ്രലോഭനീയ, മോഹന, ലോഭന, വശ്യ
    3. നേരംപോക്കിനു വകനൽകുന്ന, മനം കവരുന്ന, മയക്കുന്ന, ആനന്ദിപ്പിക്കുന്ന, ആവർജ്ജക
    4. ശൃംഗാരവിലാസം കാട്ടുന്ന, കാമവിലാസിനിയായ, കൊഞ്ചിക്കുഴയുന്ന, ശൃംഗാരപ്രകടനം നടത്തുന്ന, കുഴഞ്ഞാട്ടക്കാരിയായ
    5. വശീകരിക്കുന്ന, ശ്രദ്ധആകർഷിക്കുന്ന, പ്രലോഭിപ്പിച്ച് അടുപ്പിക്കുന്ന, ആകർഷകമായ, രോചന
    6. വികാരം ആളിക്കത്തിക്കുന്ന, പ്രലോഭ്യ, പ്രലോഭനീയ, മോഹന, ലോഭന
  3. hither and thither

    ♪ ഹിദർ ആൻഡ് തിദർ
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ചുറ്റിലും, ചുറ്റും, ചുറ്റുപാടും, പരിതഃ, അവിടെയും ഇവിടെയും
    1. phrase (പ്രയോഗം)
    2. അങ്ങുമിങ്ങും, ഇവിടെയും അവിടെയും, അവിടെയും ഇവിടെയും, ചുഴലം, ചുറ്റും

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക