1. hoard

    ♪ ഹോർഡ്
    src:ekkurupShare screenshot
    1. noun (നാമം)
    2. നിഗൂഢസംഭരണം, രഹസ്യശേഖരം, ഒളിച്ചുവച്ചനിധി, ശേഖരം, ക്ഷാമകാലത്തേക്കുവേണ്ടി മുൻകൂട്ടി സംഭരിച്ചു വച്ച സാധനങ്ങൾ
    1. verb (ക്രിയ)
    2. പൂഴ്ത്തിവയ്ക്കുക, ഒളിപ്പിക്കുക, ശേഖരിക്കുക, കൂട്ടിവയ്ക്കുക, ഗൂഢമായി ലശഖരിച്ചുവയ്ക്കുക
  2. hoarding

    ♪ ഹോർഡിങ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ബലാത്കാരേണ പിടിച്ചുപറ്റുന്ന, ലുബ്ധനായ, അർത്ഥകാമ, ധനസമ്പാദനവ്യഗ്രതയുള്ള, ദ്രവ്യാഗ്രഹമുള്ള
    1. noun (നാമം)
    2. പരസ്യപ്പലക, പരസ്യം പതിച്ച പലക, പരസ്യം എഴുതിയ പലക, പരസ്യബോർഡ്, നോട്ടീസ്ബോർഡ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക