1. hobble

    ♪ ഹോബിൾ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വേച്ചുവേച്ചുനടക്കുക, ഇഴഞ്ഞുവലിഞ്ഞു നടക്കുക, ഇഴച്ചുവലിച്ചുനടക്കുക, മുടന്തി നടക്കുക, നൊണ്ടിനടക്കുക
  2. hobbling

    ♪ ഹോബ്ലിങ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മുടന്തുള്ള, മുടന്തൻ, ഞൊണ്ടിയായ, മുടന്തി നടക്കുന്ന, ഖഞ്ജ
    3. ഇടയ്ക്കിടയ്ക്കുനിന്നുള്ള, മുടന്തായി, ഏന്തിവലിച്ച്, ഉറപ്പില്ലാത്ത, വേയ്ക്കുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക