1. ride a hobby horse

    ♪ റൈഡ് എ ഹോബി ഹോഴ്സ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഏകചിന്തയായിരിക്കുക
    3. ഏകവിഷയ ഭ്രാന്തുണ്ടാകുക
  2. hobby horse

    ♪ ഹോബി ഹോഴ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഒഴിയാബാധ, ഭ്രാന്താഭിനിവേശം, അതിരറ്റ ഇഷ്ടം, മനസ്സിൽനിന്ന് വിട്ടുപോകാതിരിക്കുന്ന വിചാരം, യഥാർത്ഥമല്ലാത്തതും ഭാവനയിൽ മാത്രമുള്ളതും അസുഖകരമായി മനസ്സിനെഎല്ലായ്പോഴും വല്ലാതെ അലട്ടുന്നതുകൊണ്ട് ഉണ്ടാകുന്നതുമായ ഒരു മാനസികരോഗം
    3. ഒരേ ചിന്തയിൽ നിരന്തരവ്യാപൃതമായിരിക്കുന്ന അവസ്ഥ, ഒഴിയാബാധ, മനസ്സിൽനിന്ന് വിട്ടുപോകാതിരിക്കുന്ന വിചാരം, ഉത്കണ്ഠ, അതിതാത്പര്യം
    4. കമ്പം, കിറുക്ക്, പൂർവ്വനിവേശം, അതിയായ താത്പര്യം, ഭ്രാന്തിനോടടുത്ത അഭിനിവേശം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക