1. hog

    ♪ ഹോഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പന്നി, സൂകരം, വരാഹം, വാരാഹം, കിര്യാണി
    1. verb (ക്രിയ)
    2. സ്വാർത്ഥബുദ്ധിയോടെ കെെയടക്കിവയ്ക്കുക, കുത്തകയാക്കുക, കുത്തകാവകാശമാക്കുക, മുഴുവന്‍നിയന്ത്രണവും ഏറ്റെടുക്കുക, പൂർണ്ണാവകാശം ആർജ്ജിക്കുക
  2. hog-deer

    ♪ ഹോഗ്-ഡിയർ
    src:crowdShare screenshot
    1. noun (നാമം)
    2. ഒരിനം മാൻ
  3. hog-plum

    ♪ ഹോഗ്-പ്ലം
    src:crowdShare screenshot
    1. noun (നാമം)
    2. അമ്പഴം
  4. wild hog

    ♪ വൈൽഡ് ഹോഗ്
    src:crowdShare screenshot
    1. noun (നാമം)
    2. കാട്ടുപന്നി
  5. hog house

    ♪ ഹോഗ് ഹൌസ്
    src:crowdShare screenshot
    1. noun (നാമം)
    2. പന്നിക്കൂട്
  6. hog in armour

    ♪ ഹോഗ് ഇൻ ആർമർ
    src:crowdShare screenshot
    1. noun (നാമം)
    2. അസ്വസ്ഥൻ
  7. go the whole hog

    ♪ ഗോ ദ ഹോൾ ഹോഗ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഭംഗിയായി നിർവ്വഹിക്കുക
    3. അറ്റംവരം പോകുക
  8. live high on the hog

    ♪ ലൈവ് ഹൈ ഓൺ ദ ഹോഗ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. സമൃദ്ധിയുടെ മടിത്തട്ടിൽ ജീവിക്കുക, ആഡംബരസമൃദ്ധിയിൽ ജീവിക്കുക, അതിസമ്പന്നനായിരിക്കുക, സുഖലോലുപതയിൽ കഴിയുക, ആർഭാടത്തിൽ ജീവിക്കുക
    1. phrasal verb (പ്രയോഗം)
    2. മദിച്ചുജീവിക്കുക, സുഖലോലുപമായ ജീവിതം നയിക്കുക, ജീവിതസുഖങ്ങൾ ആവോളം അനുഭവിക്കുക, തിമിർത്തുല്ലസിക്കുക, ധാരാളിത്തത്തോടെ ജീവിക്കുക
  9. live high off the hog

    ♪ ലൈവ് ഹൈ ഓഫ് ദ ഹോഗ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. മദിച്ചുജീവിക്കുക, സുഖലോലുപമായ ജീവിതം നയിക്കുക, ജീവിതസുഖങ്ങൾ ആവോളം അനുഭവിക്കുക, തിമിർത്തുല്ലസിക്കുക, ധാരാളിത്തത്തോടെ ജീവിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക