1. Flag-hoisting

    1. നാമം
    2. പതാകഉയർത്തൽ
  2. Hoist with ones own petard

    ♪ ഹോയസ്റ്റ് വിത് വൻസ് ഔൻ പെറ്റർഡ്
    1. ക്രിയ
    2. സ്വന്തം കൗശലംകൊണ്ടു സ്വയം നശിക്കുക
  3. Hoist

    ♪ ഹോയസ്റ്റ്
    1. ക്രിയ
    2. ഉയർത്തുക
    3. കയറ്റുക
    4. പൊക്കുക
    5. കപ്പിയും കയറും കൊണ്ടു വലിച്ചു കയറ്റുക
    6. കപ്പിയും കയറുംകൊണ്ടു വലിച്ചു കയറ്റുക
    7. ഉയരത്തിൽ കൊടിയേറ്റുക
    8. കയർ മുതലായവ ഉപയോഗിച്ച് ഉയർത്തുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക