1. hold

    ♪ ഹോൾഡ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പിടി, പിടിത്തം, പിടിക്കൽ, മുറുകിയ പിടിത്തം, ഗ്രസനം
    3. പിടി, സ്വാധീനം, സ്വാധീനശക്തി, പ്രഭാവം, ശക്തി
    4. പിടുത്തം, പിടിത്തം, നിയന്ത്രണം, പിടി, മരണപ്പിടുത്തം
    1. verb (ക്രിയ)
    2. പിടിക്കുക, ധരിക്കുക, വഹിക്കുക, കെെകൊണ്ടു ബലമായി കടന്നുപിടിക്കുക, മുറുകെ പിടിക്കുക
    3. കെട്ടിപ്പിടിക്കുക, ആശ്ലേഷിക്കുക, ആലിംഗനം ചെയ്ക, പരിഷ്വജിക്കുക, ചുറ്റിപ്പിടിക്കുക
    4. ഉണ്ടായിരിക്കുക, ആളുക, കെെവശമുണ്ടായിരിക്കുക, കൈവശംവയ്ക്കുക, ഉടമസ്ഥാനായിരിക്കുക
    5. താങ്ങുക, ഭാരം താങ്ങുക, അവലംബംനല്‍കുക, വഹിക്കുക, ചുമക്കുക
    6. പിടിച്ചുവയ്ക്കുക, പിടിച്ചുനിറുത്തുക, തടഞ്ഞുനിറുത്തുക, തടവില്‍വയ്ക്കുക, ബന്ധിക്കുക
  2. hold-up

    ♪ ഹോൾഡ്-അപ്
    src:ekkurupShare screenshot
    1. noun (നാമം)
    2. താമസം, വിളംബം, തടസ്സം, പിന്നോട്ടടി, പിറകോട്ടടി
    3. കവർച്ചയ്ക്കായി നടത്തുന്ന ആക്രമണം, ഭയപ്പെടുത്തിയുള്ള കവർച്ച, കളവ്, കള്ളം, കൂട്ടായ്മക്കവർച്ച
  3. to hold

    ♪ ടു ഹോൾഡ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. പിടിക്കുക
  4. hold on

    ♪ ഹോൾഡ് ഓൺ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ഒന്നു നില്ക്കൂ, ഒരുനിമിഷം നില്ക്കൂ, ഒരുനിമിഷം, ഒറ്റനിമിഷം, വെറു ഒരുനിമിഷം
    3. പിടിച്ചുനില്ക്കുക, നിറുത്താതെ പ്രയത്നിച്ചു കൊണ്ടേയിരിക്കുക, സ്ഥിരോത്സാഹംകാട്ടുക, നിരന്തരം പ്രവര്‍ത്തിക്കുക, നിരന്തരം അധ്വാനിക്കുക
  5. hold up

    ♪ ഹോൾഡ് അപ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. വിശ്വാസം വരുത്തുന്നതായിരിക്കുക, ബോദ്ധ്യപ്പെടത്തക്കതായിരിക്കുക, വിശ്വാസം ജനിപ്പിക്കുന്നതായിരിക്കുക, വിലപ്പോകുന്നതായിരിക്കുക, യുക്ത്യനുസാരമായിരിക്കുക
  6. hold off

    ♪ ഹോൾഡ് ഓഫ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ഒഴിഞ്ഞുനില്ക്കുക, മാറിനില്ക്കുക, വിട്ടുനില്ക്കുക, വരാതിരിക്കുക, ഉണ്ടാകാതിരിക്കുക
  7. holdings

    ♪ ഹോൾഡിങ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. മുതൽ, കൈവശമുള്ള ഭൂമിയോ ഓഹരികളോ, പുരയിടങ്ങൾ, ആസ്തി, വിലകല്‍പ്പിക്കാവുന്ന വസ്തുക്കൾ
  8. hold out

    ♪ ഹോൾഡ് ഔട്ട്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. തുടര്‍ന്നു പൊരുതുക, ചെറുക്കുക, ചെറുത്തുനില്ക്കുക, രോധിക്കുക, ഏറ്റുനില്ക്കുക
    3. നീണ്ടുനിൽക്കുക, അവശേഷിക്കുക, ബാക്കിയാകുക, ഇപ്പോഴുമിരിക്കുക, തുടർന്നുനില്ക്കുക
  9. hold back

    ♪ ഹോൾഡ് ബാക്ക്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. മടിക്കുക, ചെയ്യാൻ തുടങ്ങിയതു ചെയ്യാതിരിക്കുക, മടിച്ചുനിൽക്കുക, ശങ്കിക്കുക, അറച്ചുനില്ക്കുക
  10. hold with

    ♪ ഹോൾഡ് വിത്ത്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. അനുകൂലമായിചിന്തിക്കുക, അംഗീകാരംനല്കുക, അംഗീകരിക്കുക, യോജിക്കുക, സമ്മതിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക