1. hold a candle to

    ♪ ഹോൾഡ് അ കാൻഡിൾ ടു
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. എത്തുക, പ്രതീക്ഷക്കൊത്തുയരുക, നിലവാരത്തിനൊത്തുയരുക, പ്രതീക്ഷിച്ച നിലവാരം പുലർത്തുക, മുൻകൂട്ടിനിശ്ചയിച്ചത്ര നന്നാകുക
    1. verb (ക്രിയ)
    2. മത്സരിക്കുക, സമമായിരിക്കുക, കിടയാവുക, സമാനമായിരിക്കുക, ഇകലുക
    3. കിടപിടിക്കുക, തുല്യമാകുക, ചെറുത്തുനിൽക്കുക, സമമായിരിക്കുക, തുല്യനിലയിൽ എത്തുക
    4. മത്സരിക്കുക, വെല്ലുവിളിക്കുക, ഒപ്പമെത്തുക, ഒപ്പമാവുക, ഒപ്പത്തിനൊപ്പം മുന്നോട്ടു നീങ്ങുക
    5. ഒക്കുക, അതുപോലെ നന്നായിരിക്കുക, സമാനമാകുക, താരതമ്യം ചെയ്യാവുന്നതായിരിക്കുക, താരത്യതയുണ്ടായിരിക്കുക
    6. താരതമ്യപ്പെടുത്തുക, തുലനം ചെയ്യുക, ഒപ്പമായിരിക്കുക, മൂല്യസമത വരുക, സമീകരിക്കുക
  2. able to hold a candle to

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തുല്യതയുള്ള, സമമായ, സമാനമായ, കല്പ, അതേപോലെയുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക