1. hold thing cheap

    ♪ ഹോൾഡ് തിങ് ചീപ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. അത് നിസ്സാരമായി കരുതുക
  2. hold cheap

    ♪ ഹോൾഡ് ചീപ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ഇടിച്ചുപറയുക, വില താഴ്ത്തുക, നിസ്സാരമാക്കിപ്പറയുക, ഇകഴ്ത്തുക, പ്രാധാന്യം കുറച്ചുകാണുക
    1. verb (ക്രിയ)
    2. വില കുറച്ചുകാണുക, കുറഞ്ഞ വില മതിക്കുക, വില കുറച്ചുമതിക്കുക, താഴ്ത്തിപ്പറയുക, വിലകുറച്ചുനിരൂപിക്കുക
    3. കൊച്ചാക്കുക, മതിപ്പു കുറയ്ക്കുക, നിസ്സാരമാക്കുക, വളരെ നിസ്സാരമായും ലാഘവബുദ്ധിയോടെയും കാണുക, നിസ്സാരമായി കരുതുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക