- phrasal verb (പ്രയോഗം)
മൂക്കുചുളിക്കുക, നാസാചലനംകൊണ്ട് അതൃപ്തി പ്രദർശിപ്പിക്കുക, ചുണ്ടുവക്രിപ്പിക്കുക, പുച്ഛിക്കുക, വെറുപ്പുകാട്ടുക
- verb (ക്രിയ)
പുച്ഛത്തോടെ പെരുമാറുക അല്ലെങ്കിൽ കെെകാര്യം ചെയ്യുക, ഏളാങ്കിക്കുക, നിന്ദിക്കുക, തുച്ഛീകരിക്കുക, പരിഹസിക്കുക
നിന്ദിക്കുക, പരിഹസിക്കുക, അപഹസിക്കുക, കളിയാക്കുക, നിസ്സാരമാക്കുക