1. hold in high regard

    ♪ ഹോൾഡ് ഇൻ ഹൈ റിഗാർഡ്,ഹോൾഡ് ഇൻ ഹൈ റിഗാർഡ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ബഹുമാനിക്കുക, ബഹുമാനത്തോടെ കാണുക, മതിക്കുക, അഭിനന്ദിക്കുക, ആരാധിക്കുക
    3. ഏറ്റം വിലമതിക്കുക, അമൂല്യമായി കരുതുക, മൂല്യം കല്പിക്കുക, വിലകല്പിക്കുക, പ്രധാനപ്പെട്ടതായി കരുതുക
    1. verb (ക്രിയ)
    2. ഉന്നതസ്ഥാനത്തു പ്രതിഷ്ഠിക്കുക, അതിരുകടന്ന് ആരാധിക്കുക, അങ്ങേയറ്റം സ്നേഹിക്കുക, ബഹുമാനത്തോടെ കാണുക, മതിപ്പുളവാകുംവിധം അവതരിപ്പിക്കുക
    3. വിലമതിക്കുക, മൂല്യം കല്പിക്കുക, അമൂല്യമായി കണക്കാക്കുക, വിലപ്പെട്ടതായി കരുതുക, അങ്ങേയറ്റത്തെ വിലകല്പിക്കുക
    4. ബഹുമാനിക്കുക, മാനിക്കുക, ആദരിക്കുക, വിലമതിക്കുക, മതിക്കുക
    5. ആദരിക്കുക, പൂജിക്കുക, ഉപാസിക്കുക, കെെതൊഴുക, വണങ്ങുക
    6. ആദരിക്കുക, പൂജിക്കുക, ഉപാസിക്കുക, കെെതൊഴുക, വണങ്ങുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക