- idiom (ശൈലി)
പ്രവർത്തനം നീട്ടിക്കൊണ്ടു പോകുക, പ്രവർത്തനം നീണ്ടുപോകുക, പുരോഗതി നിലയ്ക്കുക, കാലതാമസം വരുത്തുക, താമസിപ്പിക്കുക
- phrasal verb (പ്രയോഗം)
ഒരു നടപടിയും എടുക്കാതിരിക്കുക, അവസരം നോക്കിയിരിക്കുക, തക്കം പാർത്തിരിക്കുക, മടിച്ചുനിൽക്കുക, ഒരുനിമിഷം നിൽക്കുക
- verb (ക്രിയ)
കാത്തിരിക്കുക, നോക്കിനിൽക്കുക, നോക്കിയിരിക്കുക, അവസ്ഥ നോക്കിയിരിക്കുക, കാത്തുകിടക്കുക