- phrasal verb (പ്രയോഗം)
വിലപ്പെട്ടതായി കരുതുക, പ്രിയപ്പെട്ടതായി കരുതുക, മനസ്സിൽവച്ച് താലോലിക്കുക, വലിയ വിലകല്പിക്കുക, ഹൃദയത്തിൽ കുടിവയ്ക്കുക
- phrasal verb (പ്രയോഗം)
താഴ്ത്തിനിറുത്തുക, ഉയരാതെനോക്കുക, നിയന്ത്രിച്ചുനിര്‍ത്തുക, കൂട്ടാതിരിക്കാന്‍ ശ്രമിക്കുക, വർദ്ധിക്കാതെ സൂക്ഷിക്കുക മരവിപ്പിക്കുക
കയ്യിൽവയ്ക്കുക, കൈവശംവയ്ക്കുക, വഹിക്കുക, സ്ഥാനംവഹിക്കുക, കെെയാളുക
- phrasal verb (പ്രയോഗം)
അടിച്ചുതാഴ്ത്തുക, അടിച്ചമർത്തുക, കീഴ്പ്പെടുത്തുക, അമർത്തുക, ഞെരുക്കുക
- phrasal verb (പ്രയോഗം)
പിടിച്ചുനിർത്തുക, അടക്കുക, അമർത്തുക, കീഴടക്കുക, അടിച്ചമർത്തുക
പിടിച്ചുവയ്ക്കുക, മറച്ചുവയ്ക്കുക, പിന്നാക്കം പിടിക്കുക, പിടിച്ചുനിർത്തുക, ഒളിക്കുക
- phrasal verb (പ്രയോഗം)
ഉറക്കെയും വിസ്തരിച്ചും അഭിപ്രായം പ്രകടിപ്പിക്കുക, നീണ്ട പ്രസംഗം ചെയ്യുക, നീട്ടിക്കൊണ്ടുപോകുക, സുദീർഘമായി സംസാരിക്കുക, നീണ്ടസംസാരം നടത്തുക
- phrasal verb (പ്രയോഗം)
പിന്തിരിപ്പിക്കുക, ചെയ്യാൻപോകുന്നതു തടയുക, തടയിടുക, വിഘ്നപ്പെടുത്തുക, ഭംഗംവരുത്തുക
- phrasal verb (പ്രയോഗം)
കൈയ്യിൽകിട്ടുക, സ്വന്തമാക്കുക, പിടിയിലൊതുക്കുക, നേടുക, കെെവശപ്പെടുത്തുക
കൈയ്യില്‍കിട്ടുക, സമ്പർക്കം സ്ഥാപിക്കുക, ബന്ധപെടുക, ബന്ധംസ്ഥാപിക്കുക, സംഭാഷണംനടത്തുക