- verb (ക്രിയ)
തടവിലിടുക, ബന്ധിക്കുക, അകത്താക്കുക, പൂട്ടിയിടുക, അടച്ചിടുക
ജയിലിലടയ്ക്കുക, ബന്തവസ്സിൽ വയ്ക്കുക, ജയിലിലാക്കുക, ബന്ദീകരിക്കുക, അവരോധിക്കുക
ബന്ധിക്കുക, തടവിൽവയ്ക്കുക, തടവിലിടുക, ജയിലിലടയ്ക്കുക, ബന്തവസ്സിൽ വയ്ക്കുക
തടവിലാക്കുക, വിലങ്ങിൽവയ്ക്കുക, തടവിലിടുക, ബന്തവസ്സിൽ വയ്ക്കുക, ജയിലിലാക്കുക
ബന്തവസ്സിൽ വയ്ക്കുക, വാതിൽപൂട്ടി ബന്ധനസ്ഥമാക്കുക, തടവിലാക്കുക, ലോക്കപ്പിലടയ്ക്കുക, തടവിലിടുക