- phrasal verb (പ്രയോഗം)
അകറ്റിനിർത്തുക, ചെറുക്കുക, ചെറുത്തുനില്‍ക്കുക, രോധിക്കുക, ആട്ടിയോടിക്കുക
- phrasal verb (പ്രയോഗം)
വിലപ്പെട്ടതായി കരുതുക, പ്രിയപ്പെട്ടതായി കരുതുക, മനസ്സിൽവച്ച് താലോലിക്കുക, വലിയ വിലകല്പിക്കുക, ഹൃദയത്തിൽ കുടിവയ്ക്കുക
- phrasal verb (പ്രയോഗം)
താഴ്ത്തിനിറുത്തുക, ഉയരാതെനോക്കുക, നിയന്ത്രിച്ചുനിര്‍ത്തുക, കൂട്ടാതിരിക്കാന്‍ ശ്രമിക്കുക, വർദ്ധിക്കാതെ സൂക്ഷിക്കുക മരവിപ്പിക്കുക
കയ്യിൽവയ്ക്കുക, കൈവശംവയ്ക്കുക, വഹിക്കുക, സ്ഥാനംവഹിക്കുക, കെെയാളുക
- phrasal verb (പ്രയോഗം)
പിടിച്ചുനിർത്തുക, അടക്കുക, അമർത്തുക, കീഴടക്കുക, അടിച്ചമർത്തുക
പിടിച്ചുവയ്ക്കുക, മറച്ചുവയ്ക്കുക, പിന്നാക്കം പിടിക്കുക, പിടിച്ചുനിർത്തുക, ഒളിക്കുക
- phrasal verb (പ്രയോഗം)
നീട്ടുക, വച്ചുനീട്ടുക, നീട്ടിക്കാണിക്കുക, ഉന്നയിക്കുക, കൊടുക്കാന്‍നീട്ടുക
- phrasal verb (പ്രയോഗം)
നീട്ടിവയ്ക്കുക, മാറ്റിവയ്ക്കുക, അവധിവച്ചു നീക്കുക, തൽക്കാലത്തേക്കു മാറ്റിവയ്ക്കുക, അമാന്തം വരുത്തുക
- phrasal verb (പ്രയോഗം)
ഉയർത്തിപ്പിടിക്കുക, പൊക്കിക്കാണിക്കുക, ഉയർത്തിക്കാട്ടുക, പ്രദർശിപ്പിക്കുക, ഉയർത്തിക്കാണിക്കുക
താങ്ങുക, താങ്ങിനിർത്തുക, വഹിക്കുക, ചുമക്കുക, താങ്ങിപ്പിടിക്കുക
വിളംബിപ്പിക്കുക, വൈകിക്കുക, കാലതാമസം വരുത്തുക, താമസിപ്പിക്കുക, വിളംബപ്പെടുത്തുക
തടസ്സപ്പെടുത്തുക, പുരോഗതി തടയുക, പ്രതിബന്ധങ്ങൾ സൃഷ്ടിക്കുക, മുടക്കംവരുത്തുക, പ്രതിബന്ധിക്കുക
കൊള്ളചെയ്യാനായി തടഞ്ഞുനിറുത്തുക, ഭയപ്പെടുത്തി കവർച്ച നടത്തുക, കൊള്ളയടിക്കുക, തോക്കു ചൂണ്ടി പേടിപ്പിച്ചു കവർച്ച ചെയ്യുക, ക്രൂരമായി ആക്രമിച്ചു കവർച്ച ചെയ്യുക