അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
hold sway
♪ ഹോൾഡ് സ്വേ
src:ekkurup
phrasal verb (പ്രയോഗം)
വാഴുക, പ്രാബല്യം ഉണ്ടായിരിക്കുക, അധികാരം ചെലുത്തുക, ആജ്ഞാശക്തിയുണ്ടായിരിക്കുക, അധികാരം നടത്തുക
hold sway over
♪ ഹോൾഡ് സ്വേ ഓവർ
src:ekkurup
verb (ക്രിയ)
നിയന്ത്രിക്കുക, ചുമതലക്കാരനായിരിക്കുക, മേൽനോട്ടത്തിന് അധികാരമുണ്ടായിരിക്കുക, ചുമതലയുണ്ടായിരിക്കുക, കെെകാര്യം ചെയ്ക
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക