- phrasal verb (പ്രയോഗം)
പിടിച്ചുനില്ക്കുക, അള്ളിപ്പിടിച്ചു കിടക്കുക, കുത്തിപ്പിടിക്കുക, അമർത്തിപ്പിടിക്കുക, വിടാതെ ബലമായി പിടിക്കുക
കാത്തുനിൽക്കുക, പിടിച്ചുനില്ക്കുക, അള്ളിപ്പിടിച്ചു കിടക്കുക, കുത്തിപ്പിടിക്കുക, അമർത്തിപ്പിടിക്കുക
- verb (ക്രിയ)
മുറുകെപ്പിടിക്കുക, ഗ്രഹിക്കുക, കെെകൊണ്ടു ബലമായി കടന്നുപിടിക്കുക, പെട്ടെന്നു കടന്നുപിടിക്കുക, പിടിക്കുക
മുറുകെപ്പിടിക്കുക, ഇറുകെ പിടിക്കുക, അള്ളിപ്പിടിക്കുക, അമർത്തിപ്പിടിക്കുക, ഞെക്കുക