1. hold tightly

    ♪ ഹോൾഡ് ടൈറ്റ്ലി
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. പിടിച്ചുനില്ക്കുക, അള്ളിപ്പിടിച്ചു കിടക്കുക, കുത്തിപ്പിടിക്കുക, അമർത്തിപ്പിടിക്കുക, വിടാതെ ബലമായി പിടിക്കുക
    3. കാത്തുനിൽക്കുക, പിടിച്ചുനില്ക്കുക, അള്ളിപ്പിടിച്ചു കിടക്കുക, കുത്തിപ്പിടിക്കുക, അമർത്തിപ്പിടിക്കുക
    1. verb (ക്രിയ)
    2. മുറുകെപ്പിടിക്കുക, ഗ്രഹിക്കുക, കെെകൊണ്ടു ബലമായി കടന്നുപിടിക്കുക, പെട്ടെന്നു കടന്നുപിടിക്കുക, പിടിക്കുക
    3. മുറുകെപ്പിടിക്കുക, ഇറുകെ പിടിക്കുക, അള്ളിപ്പിടിക്കുക, അമർത്തിപ്പിടിക്കുക, ഞെക്കുക
  2. hold tight

    ♪ ഹോൾഡ് ടൈറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കെട്ടിപ്പിടിക്കുക, ആശ്ലേഷിക്കുക, കെട്ടിപ്പുണരുക, ആലിംഗനം ചെയ്ക, തഴുകുക
    3. ആശ്ലേഷിക്കുക, കെട്ടിപ്പിടിക്കുക, കെട്ടിപ്പുണരുക, കെട്ടിപ്പുൽകുക, മാറോടണയ്ക്കുക
    4. ഞെരിക്കുക, കശക്കുക, മുറുകെകെട്ടിപ്പിടിക്കുക, കെട്ടിപ്പിടിക്കുക, കെട്ടിപ്പുണരുക
    5. മാറോടണയ്ക്കുക, നെഞ്ചോടു ചേർത്തുപിടിക്കുക, കരവലയത്തിൽ അടക്കിപ്പിടിക്കുക, മുറുകെപിടിക്കുക, ചുരുട്ടിപ്പിടിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക