1. hold to ransom

    ♪ ഹോൾഡ് ടു റാൻസം
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. തട്ടിക്കൊണ്ടുപോകുക, അഭ്യാഹരിക്കുക, കളവായോ ബലം പ്രയോഗിച്ചോ അപഹരിച്ചുകൊണ്ടുപോകുക, ആളെ തട്ടിക്കൊണ്ടു പോകുക, പിള്ളേരെ പിടിക്കുക
    3. ഭീഷണിപ്പെടുത്തി പണം പിടുങ്ങുക, അപകീർത്തിപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തി പണം തട്ടുക, ഭീഷണിപ്പെടുത്തുക, പണത്തിനായി തട്ടിക്കൊണ്ടുപോകുക, മോചനദ്രവ്യം ആവശ്യപ്പെടുക
    4. അപഹരിച്ചുകൊണ്ടു പോകുക, തട്ടിക്കൊണ്ടുപോകുക, അഭ്യാഹരിക്കുക, കളവായോ ബലം പ്രയോഗിച്ചോ അപഹരിച്ചുകൊണ്ടുപോകുക, ആളെ തട്ടിക്കൊണ്ടു പോകുക
    5. തടവുകാരനായി പിടിക്കുക, തട്ടിക്കൊട്ടുപോകുക, കളവായോ ബലം പ്രയോഗിച്ചോ സ്ത്രീയെ അപഹരിച്ചുകൊണ്ടുപോകുക, ആളിനെ മോഷ്ടിച്ചുകൊണ്ടു പോവുക, ബലാല്ക്കാരമായി പിടിച്ചുകൊണ്ടു പോവുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക