അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
hold someone clear, hold something dear
♪ ഹോൾഡ് സംവൺ ക്ലിയർ
src:ekkurup
phrasal verb (പ്രയോഗം)
വിലപ്പെട്ടതായി കരുതുക, പ്രിയപ്പെട്ടതായി കരുതുക, മനസ്സിൽവച്ച് താലോലിക്കുക, വലിയ വിലകല്പിക്കുക, ഹൃദയത്തിൽ കുടിവയ്ക്കുക
hold very dear
♪ ഹോൾഡ് വെറി ഡിയർ
src:ekkurup
verb (ക്രിയ)
സ്നേഹിക്കുക, പ്രേമിക്കുക, പ്രണയിക്കുക, മോഹിക്കുക, പരിയുക
hold dear
♪ ഹോൾഡ് ഡിയർ
src:ekkurup
idiom (ശൈലി)
അമിതവാത്സല്യം കാണിക്കുക, അമിതപ്രേമം കാണിക്കുക, അതിയായിസ്നേഹിക്കുക, വാത്സല്യം ചൊരിയുക, അർച്ചിക്കുക
verb (ക്രിയ)
ആരാധിക്കുക, ഗാഢമായി സ്നേഹിക്കുക, ഏത്തുക, സ്നേഹിക്കുക, ഇഷ്ടപ്പെടുക
നിധിപോലെ കാത്തുസൂക്ഷിക്കുക, അമൂല്യമായി കരുതുക, വിലമതിക്കുക, മൂല്യം കല്പിക്കുക, അമൂല്യമായി കണക്കാക്കുക
പൂജിക്കുക, അർച്ചിക്കുക, ആരാധിക്കുക, ഉപാസിക്കുക, ഭക്തിയോടെ ഉപാസിക്കുക
ഹൃദയത്തിൽ കുടിവയ്ക്കുക, നെഞ്ചേറ്റുക, നെഞ്ചിലേറ്റുക, ആരാധിക്കുക, അർച്ചിക്കുക
വിലപ്പെട്ടതായി കരുുതുക, വിലമതിക്കുക, അമൂല്യമോ വിശിഷ്ടമോ ആയി കരുതുക, പൊന്നുപോലെ കാക്കുക, നിധിപോലെ കാത്തുസൂക്ഷിക്കുക
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക