1. hold water

    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. വിശ്വസിക്കത്തക്കതാണെന്നു തോന്നുക, യുക്തിക്കു നിരക്കുന്നതായിരിക്കുക, ചെലവാകുക, വിലപ്പോവുക, നയ്ക്കുക
  2. hold water, ring true

    ♪ ഹോൾഡ് വാട്ടർ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. യുക്തിക്കു നിരക്കുന്നതായിരിക്കുക, വിശ്വസിക്കത്തക്കതായി തോന്നുക, വിലപ്പോവുന്നതായിരിക്കുക, പിടിച്ചുനിൽക്കാൻ കഴിയുന്നതായിരിക്കുക, നിഷ്കൃഷ്ടപരിശോധനയ്ക്കു വിധേയമാകുക
  3. able to hold water

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വാദിക്കാവുന്ന, വാദിച്ചുനിൽക്കാവുന്ന, വാദ്യ, വാദിക്കത്തക്ക, വാദിച്ചുസമർത്ഥിക്കാവുന്ന
    3. വിശ്വസിക്കാവുന്ന, വിശ്വാസ്യമായ, വിശ്വസനീയമായ, വിശ്വാസയോഗ്യമായ, വിശ്വസിക്കത്തക്ക
    4. വിശ്വാസയോഗ്യം, വിശ്വസിക്കത്തക്ക, വിശ്വസിക്കാവുന്ന, വിശ്വാസ്യമായ, സത്യമായി തോന്നുന്ന
    5. സാധൂകരിക്കത്തക്ക, സമർത്ഥനീയം, വാദിച്ചു നിൽക്കാവുന്ന, നില നിർത്താവുന്ന, സ്ഥാപിക്കാവുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക