1. holder

    ♪ ഹോൾഡർ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഭാജനം, ഏതെങ്കിലും വസ്തു ഉള്‍ക്കൊള്ളുന്നതിനുള്ളപാത്രം, അധിഷ്ഠാനം, ആസ്പദം, സംഭരണി
    3. ഗൃഹീതാ, ഗൃഹീതാവ്, ഗ്രഹിക്കുന്നവൻ, ഭാരവാഹി, വഹിക്കുന്നവൻ
  2. gas-holder

    ♪ ഗാസ്-ഹോൾഡർ
    src:crowdShare screenshot
    1. noun (നാമം)
    2. ശുദ്ധബാഷ്പപാത്രം
  3. stall holder

    ♪ സ്റ്റാൾ ഹോൾഡർ
    src:crowdShare screenshot
    1. noun (നാമം)
    2. കച്ചവടക്കാരൻ
  4. policy holder

    ♪ പോളിസി ഹോൾഡർ
    src:crowdShare screenshot
    1. noun (നാമം)
    2. ഇൻഷ്വറൻസ് പോളിസി എടുത്തയാൾ
  5. title-holder

    ♪ ടൈറ്റിൾ-ഹോൾഡർ
    src:ekkurupShare screenshot
    1. noun (നാമം)
    2. ചാമ്പ്യൻ, ലോകചാമ്പ്യൻ, കായികമത്സരജേതാക്കളിൽ ഒന്നാമൻ, ആദ്യൻ, ഒന്നാം സ്ഥാനം നേടിയവൻ
  6. office-holder

    ♪ ഓഫീസ്-ഹോൾഡർ
    src:ekkurupShare screenshot
    1. noun (നാമം)
    2. അധികൃതൻ, ഭാരവാഹി, ഭാരവാഹിനി, ചുമതലക്കാരൻ, അധികാരി
    3. ഉദ്യോഗസ്ഥൻ, കർമ്മാധികാരി, അധികാരി, കാര്യപുരുഷൻ, പതി. അധികൃതൻ
    4. ഉദ്യോഗസ്ഥൻ, നിയോജ്യൻ, കർമ്മാധികാരി, പ്രമാപകൻ, മ്രാതപ്രമാപകൻ
  7. passport holder

    ♪ പാസ്പോർട്ട് ഹോൾഡർ
    src:ekkurupShare screenshot
    1. noun (നാമം)
    2. പൗരൻ, പൗരികൻ, പ്രജ, പുരവാസി, വിശ്വൻ
  8. holder of a chair

    ♪ ഹോൾഡർ ഓഫ് അ ചെയർ
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രൊഫസർ, വകുപ്പുമേധാവി, സർവ്വകലാശാലാദ്ധ്യാപകൻ, പഠനവകുപ്പുതലവൻ, പഠനവകുപ്പിലെ ഏറ്റവും ഉയർന്ന അദ്ധ്യാപകൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക