1. hold back

    ♪ ഹോൾഡ് ബാക്ക്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. മടിക്കുക, ചെയ്യാൻ തുടങ്ങിയതു ചെയ്യാതിരിക്കുക, മടിച്ചുനിൽക്കുക, ശങ്കിക്കുക, അറച്ചുനില്ക്കുക
  2. hold someone back

    ♪ ഹോൾഡ് സംവൺ ബാക്ക്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. പിന്തിരിപ്പിക്കുക, ചെയ്യാൻപോകുന്നതു തടയുക, തടയിടുക, വിഘ്നപ്പെടുത്തുക, ഭംഗംവരുത്തുക
  3. hold something back

    ♪ ഹോൾഡ് സംതിങ് ബാക്ക്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. പിടിച്ചുനിർത്തുക, അടക്കുക, അമർത്തുക, കീഴടക്കുക, അടിച്ചമർത്തുക
    3. പിടിച്ചുവയ്ക്കുക, മറച്ചുവയ്ക്കുക, പിന്നാക്കം പിടിക്കുക, പിടിച്ചുനിർത്തുക, ഒളിക്കുക
  4. holding back

    ♪ ഹോൾഡിങ് ബാക്ക്
    src:ekkurupShare screenshot
    1. noun (നാമം)
    2. നിയന്ത്രണം, വിലക്ക്, നിയന്ത്രിക്കൽ, ദമനം, നിഗ്രഹം
  5. without holding back

    ♪ വിത്തൗട്ട് ഹോൾഡിംഗ് ബാക്ക്
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. തുറന്ന്, അകെെതവം, നിർവ്യാജം, തുറന്ന മനസ്സോടെ, മറയില്ലാതെ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക