1. hole

    ♪ ഹോൾ
    src:ekkurupShare screenshot
    1. noun (നാമം)
    2. ദ്വാരം, ദാരി, ദാരം, സുഷിരം, സുഷി
    3. കുഴി, കുണ്ട്, സന്ധിനില, ഗർത്തം, കർത്തം
    4. മാളം, പുനം, നാകു, അള, അള്ള
    5. പഴുത്, ദോഷം, ന്യൂനത, പിശക്, തകരാർ
    6. ചെറ്റ, ചെറ്റക്കുടിൽ, ചെറ്റപ്പുര, ചാള, ചെറ്റപ്പാട്
    1. verb (ക്രിയ)
    2. തുളയ്ക്കുക, തുളയിടുക, തുളവീഴ്ത്തുക, ഓട്ടയിടുക, ഊട്ടയിടുക
  2. hole up

    ♪ ഹോൾ അപ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. അർദ്ധസുഷുപ്തിയിലാകുക, ഹിമകാലം നിദ്രയിൽ കഴിച്ചുകൂട്ടുക, നിദ്രപൂകുക, നിഷ്ക്രിയമാകുക
    3. ഒളിവിൽ താമസിക്കുക, മാളത്തിലൊളിക്കുക, ഒളിക്കുക, പാർക്കുക, പതുങ്ങിയിരിക്കുക
  3. fox hole

    ♪ ഫോക്സ് ഹോൾ
    src:crowdShare screenshot
    1. noun (നാമം)
    2. ഒളിത്താവളം
  4. dog hole

    ♪ ഡോഗ് ഹോൾ
    src:crowdShare screenshot
    1. noun (നാമം)
    2. വൃത്തികെട്ട പാർപ്പിടം
  5. air-hole

    src:crowdShare screenshot
    1. noun (നാമം)
    2. വായുദ്വാരം
  6. hell-hole

    ♪ ഹെൽ-ഹോൾ
    src:crowdShare screenshot
    1. noun (നാമം)
    2. ഭീകരസ്ഥലം
  7. blow-hole

    ♪ ബ്ലോ ഹോൾ
    src:crowdShare screenshot
    1. noun (നാമം)
    2. വെള്ളം ചീറ്റാനായി തിമിംഗലങ്ങളുടെ തലയുടെ മുകളിൽ കാണുന്ന ദ്വാരം
    3. നാസാരന്ധ്രം
  8. butt hole

    ♪ ബട്ട് ഹോൾ
    src:crowdShare screenshot
    1. noun (നാമം)
    2. മലദ്വാരം
    3. വിസർജന ദ്വാരം
  9. plug hole

    ♪ പ്ലഗ് ഹോൾ
    src:crowdShare screenshot
    1. noun (നാമം)
    2. അടച്ചു വെയ്ക്കാവുന്ന ദ്വാരം
  10. weep hole

    ♪ വീപ്പ് ഹോൾ
    src:crowdShare screenshot
    1. noun (നാമം)
    2. വെള്ളം വാർത്ത് വിടാനുള്ള ദ്വാരം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക