1. half-holiday

    ♪ ഹാഫ്-ഹോളിഡേ
    src:crowdShare screenshot
    1. noun (നാമം)
    2. പകുതി ഒഴുവുദിവസം
  2. package holiday

    ♪ പാക്കേജ് ഹോളിഡേ
    src:crowdShare screenshot
    1. noun (നാമം)
    2. ആരെങ്കിലും അനുവദിച്ചു നൽകുന്ന സമ്പന്നമായ അവധിക്കാലയാത്ര
    3. ആരെങ്കിലും അനുവദിച്ചു നൽകുന്ന സമ്പന്നമായ അവധിക്കാലയാത്ര
  3. holiday

    ♪ ഹോളിഡേ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഹോളിഡേ, അവധി, മുടക്കം, അവധിദിവസം, അവധിക്കാലം
    3. അവധി, അവധിദിസം, മുടക്ക്, മുടക്കം, മുടക്കുദിവസം
  4. holiday centre

    ♪ ഹോളിഡേ സെന്റർ
    src:crowdShare screenshot
    1. noun (നാമം)
    2. സ്ഥലം
    3. വിനോദസഞ്ചാരികൾക്ക് ആകർഷകമായ പലതുമുള്ള കേന്ദ്രം
  5. holiday camp

    ♪ ഹോളിഡേ കാമ്പ്
    src:crowdShare screenshot
    1. noun (നാമം)
    2. അവധിക്കാലം ആസ്വദിക്കാനായി വരുന്നവർക്കുവേണ്ടി താമസസൗകര്യമുൾപ്പെടെയുള്ള ശിബിരം (ക്യാന്പ്)
    3. അവധിക്കാലം ആസ്വദിക്കാനായി വരുന്നവർക്കുവേണ്ടി താമസസൗകര്യമുൾപ്പെടെയുള്ള ശിബിരം (ക്യാമ്പ്)
  6. holiday with

    ♪ ഹോളിഡേ വിത്ത്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സന്ദർശിക്കുക, സന്ദർശനം നടത്തുക, സുഹൃത് സന്ദർശനം നടത്തുക, നേരിട്ടുകാണുക, പരസ്പരം ദർശിക്കുക
  7. holiday-maker

    ♪ ഹോളിഡേ-മേക്കർ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഉല്ലാസയാത്രക്കാരൻ, ലഘുവിനോദയാത്രക്കാരൻ, വിനോദസഞ്ചാരി, പര്യടകൻ, വിനോദയാത്രക്കാരൻ
  8. holiday destination

    ♪ ഹോളിഡേ ഡെസ്റ്റിനേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. ആശ്രയം, വിശ്രമസ്ഥലം, അഭയകേന്ദം, വിശ്രമസങ്കേതം, തുച്ചിൽ
  9. public holiday

    ♪ പബ്ലിക് ഹോളിഡേ
    src:ekkurupShare screenshot
    1. noun (നാമം)
    2. അവധി, അവധിദിസം, മുടക്ക്, മുടക്കം, മുടക്കുദിവസം
  10. bank holiday

    ♪ ബാങ്ക് ഹോളിഡേ
    src:ekkurupShare screenshot
    1. noun (നാമം)
    2. അവധി, അവധിദിസം, മുടക്ക്, മുടക്കം, മുടക്കുദിവസം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക